എ എം എൽ പി എസ് അരിപ്പാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
———————————————————————————————————————————————————————————————————————————————
അരിപ്പാലം പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന എ.എം.എൽ .പി .സ്കൂൾ അരിപ്പാലം , 88 വർഷങ്ങൾ പിന്നിട്ടിരിയ്‌ക്കുന്നു. തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് വിദ്യാലയമാണ് .1934ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്ന് സകലവിധ പ്രൗഢികളോടുകൂടി തലയുയർത്തി നിൽക്കുന്നു . ഒന്ന് മുതൽ നാലു വരെയാണ് സ്കൂളിന്റെ തലമെങ്കിലും , പ്രീ - പ്രൈമറി വിഭാഗവും ഈ കോംപൗണ്ടിൽത്തന്നെ പ്രവർത്തിക്കുന്നുണ്ട് .
എ എം എൽ പി എസ് അരിപ്പാലം | |
---|---|
വിലാസം | |
അരിപ്പാലം അരിപ്പാലം , അരിപ്പാലം' പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04802866558 |
ഇമെയിൽ | amlpsaripalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23332 (സമേതം) |
യുഡൈസ് കോഡ് | 32071601301 |
വിക്കിഡാറ്റ | Q64090751 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂമംഗലം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഐസക്ക് സി |
പി.ടി.എ. പ്രസിഡണ്ട് | സൂധ ബി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു മണിലാൽ |
അവസാനം തിരുത്തിയത് | |
06-03-2024 | 23332hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒലിയപുറത്ത് നടത്തിയിരുന്ന സ്കൂൾ അവർക്ക് നടത്തി കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്കൂൾ നിർത്തുവാൻ പോകുന്നതറിഞ്ഞ് സി. ഒ. ഇട്ടിമാത്യുവിൻറെ നേതൃത്വത്തിലും നാട്ടുകാരുടെ പരിശ്രമഫലമായി 1934ൽ അരിപ്പാലത്തേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാരും ജർമ്മനിയും തമ്മിൽ ഒരു സന്ധിയുണ്ടാക്കി. ആ സന്ധിയുടെ പേരാണ് എ. എം. എസ്. ഇതിൻറെ ഓർമ്മയ്ക്കുവേണ്ടിയാണ് ഈ വിദ്യാലയത്തിന് ആർമ്മിസ്റ്റിക്ക് മെമ്മോറിയൽ എൽ പി സ്കൂൾ എന്ന പേർ നൽകാൻ കാരണം.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഹാളിൽ രണ്ട് ക്ലാസ് മുറികൾ, മറ്റു രണ്ട് മുറികൾ, ഓഫീസ് റൂം, നഴ്സറി ക്ലാസ്, പാചകപ്പുര, രണ്ട് ടോയ്ലറ്റ് എന്നീ സൌകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ് - ബ്ലോക്കിൽ നിന്നും ലഭിച്ച 20 ഗ്രോബാഗുകളും വളവും മറ്റും ഉപയോഗിച്ച് ജൈവകൃഷി നടത്തിവരുന്നു. കൂടാതെ കിഴങ്ങും കൃഷി ചെയ്യുന്നു.
- ഹെൽത്ത് ക്ലബ്
- ആർട്ട്സ് ക്ലബ്
- പ്രവൃത്തിപരിചയ ക്ലബ്
- ഇക്കോ ക്ലബ്
- ബ്ലൂ ആർമി
- വിദ്യാരംഗം
മുൻ സാരഥികൾ
- സി. എൻ. ഗോവിന്ദമേനോൻ
- സി. ഒ. ലോനപ്പൻ
- ശ്രീ. പരമേശ്വരമേനോൻ
- കെ. കെ. ശ്രീധരൻ
- സി. ഐ. കൊച്ചന്നമ്മ
- സി. ഐ. ഐസക്ക്
- സി. എ. റോസി
- യു. ഒ. മേരി
- എം. സി. സെലീന
- കെ. എസ്. സുജാത
- ഫ്ലവർ സെബാസ്റ്റ്യൻ
- എം. ഡി. ആൻറണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- വെള്ളാങ്ങല്ലുർ - മതിലകം വഴിയിലൂടെ 3 കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താൻ സാധിക്കും.
{{#multimaps:10.30029923327788, 76.191411296183|zoom=16}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 23332
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ