ജിഎൽപിഎസ് പേരോൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12317 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് പേരോൽ
വിലാസം
പേരോൽ

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04672 283650
ഇമെയിൽ12317glpsperole@gmail.com
കോഡുകൾ
സ്കൂൾ കോഡ്12317 (സമേതം)
യുഡൈസ് കോഡ്32010500204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം NILESHWAR മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനാരായണി.പി വി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് വി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാരിക എം വി
അവസാനം തിരുത്തിയത്
06-03-202412317


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പ്രഥമ വിദ്യാലയം 1910 ജൂൺ 1ന്‌ പേരോൽ ഗ്രാമത്തിൽ ഇന്ന് ആരാധനാ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു വീട്ടിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ചു പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു ദിനേശ് ബീഡി കെട്ടിടത്തിലേക്ക് മാറി 1985-ൽ പ്രസ്തുത സ്ഥലംഗവർമെന്റ് ഏറ്റെടുത്തു. കാല ക്രമേണ നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർവശിക്ഷാ അഭിയാന്റെയും പിന്തുണയോടെ ഭൗതിക പരമായും അക്കാദമിക പരമായും ഏറെ മുന്നോട്ടു പോയി

ഭൗതികസൗകര്യങ്ങൾ

  • 5 കെട്ടിടങ്ങളിലായി 8 മുറികൾ അതിൽ 4 മുറികളിൽ 1 മുതൽ 4 വരെ ക്ലാസുകൾ .ഒരു മുറിയിൽ പ്രീ പ്രൈ മറി .ഒരു മുറി ഓഫീസ് റൂം. 2 മുറികളിൽ ജില്ലാ ഓട്ടിസം സെന്റർ. 4 കക്കൂസ്. 2 മൂത്രപ്പുര. കൂടാതെ ഒരു കെട്ടിടത്തിൽ കഞ്ഞിപ്പുര.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശാസ്ത്രക്ലബ്ബ്
  • ശുചിത്വക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • വിദ്യാരംഗം
  • ഹലോ ഇംഗ്ലീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നീലേശ്വരം പരപ്പ റൂട്ടിൽ കോൺവെന്റ് ജങ്ഷനിൽ നിന്നും250 മീറ്റർ ദൂരം

{{#multimaps:12.25695,75.13739|zoom=20}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പേരോൽ&oldid=2161991" എന്ന താളിൽനിന്ന് ശേഖരിച്ചത്