ജി.എൽ.പി.എസ് കാലടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് കാലടി | |
|---|---|
| വിലാസം | |
കണ്ടനകം കാലടി പി.ഒ. , 679582 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0494 2697050 |
| ഇമെയിൽ | kaladiglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19208 (സമേതം) |
| യുഡൈസ് കോഡ് | 32050700711 |
| വിക്കിഡാറ്റ | Q64566958 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 127 |
| പെൺകുട്ടികൾ | 105 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു.എ.വി. |
| പി.ടി.എ. പ്രസിഡണ്ട് | അജിത്.ടി.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന കിഷോർ |
| അവസാനം തിരുത്തിയത് | |
| 05-03-2024 | 19208-wiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ കണ്ടനകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1916ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
1916 കാലത്താണ് പുള്ളുവൻ പടി സെന്ററിൽ ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.1945 കാലം വരെ സ്കൂൾ ഇവിടെ തുടർന്നു. പരിമിതമായ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.സ്കൂളിൽ ഉച്ചഭക്ഷണം ഇല്ലാത്തതിനാൽസമീപപ്രദേശങ്ങളിലെ പഴവർഗ്ഗങ്ങൾ ആയിരുന്നു ഉച്ചഭക്ഷണം.1945ൽ സ്കൂളിന്റെ ബലക്കുറവും മറ്റും കാരണം പറഞ്ഞ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി.ശ്രീ കാവിൽ അപ്പു നായരാണ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി സ്ഥാപിച്ചത്.സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും ഓടിട്ട കെട്ടിടവുംകാവിൽ തറവാട്ടുകാപ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തിയതാണ്.കാലക്രമത്തിൽസ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.
മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയ പതാക ലഭിക്കാത്തതിനാൽ പലനിറത്തിലുള്ള കടലാസുകൊണ്ട് കൊടി ഉണ്ടാക്കികണ്ടനകം മുതൽ അണ്ണായ്ക്കമ്പാട് വരെ പ്രകടനം നടത്തി കണ്ടനകം ഗ്രാമത്തിലെ കുട്ടികൾ ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഗോപാലൻ നായർ മാസ്റ്റർ ആയിരുന്നുഹെഡ്മാസ്റ്റർ.ഗോവിന്ദമേനോൻ ,കോമു മാഷ് എന്നിവർ അധ്യാപകരായിരുന്നു.1956 ലെ കേരളപ്പിറവി
കാലത്തു രണ്ടു ഡിവിഷനിൽ ആയി 35 ഓളം കുട്ടികൾ ഓരോ ക്ലാസിലും ഉണ്ടായിരുന്നു.ജാനകി ടീച്ചർ ആയിരുന്നു ഇക്കാലയളവിൽ പ്രധാന അധ്യാപിക.
വാർഷിക ആഘോഷങ്ങളും മറ്റുംആരംഭിക്കുന്നത് ഇക്കാലത്താണ് .ശ്രീ അപ്പു നായർ നിർമ്മിച്ച പഴയ കെട്ടിടത്തിന്സർക്കാർ ചെലവിൽ അറ്റകുറ്റപ്പണികൾ ചെയ്തത് 1983 ലാണ് .പിന്നീട് 1995 ,2005 വർഷങ്ങളിലാണ് ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാവുന്നത്.സ്കൂളിന്റെ കെട്ടിലും മട്ടിലും സമൂലമായ പരിവർത്തനം ഉണ്ടാക്കിയത് 2005ലെ എം ജി പി പദ്ധതിയാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്.
പാഠ്യേതര പ്രവർത്തനങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
ചിത്രശാല
വഴികാട്ടി
- എടപ്പാളിൽ നിന്നും 4 കിമീ ദൂരം
{{#multimaps:10.814014,76.0131145|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19208
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ