ജി.എൽ.പി.എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
(19208 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കാലടി
വിലാസം
കണ്ടനകം

ജി.എൽ.പി.സ്കൂൾ.കാലടി
,
കാലടി പി.ഒ.
,
679582
സ്ഥാപിതം1916 - - 1916
വിവരങ്ങൾ
ഫോൺ0494 2697050
ഇമെയിൽkaladiglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19208 (സമേതം)
യുഡൈസ് കോഡ്32050700711
വിക്കിഡാറ്റQ64566958
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ അജിത്ത്
അവസാനം തിരുത്തിയത്
22-03-202419208-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ കണ്ടനകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1916ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

1916 കാലത്താണ് പുള്ളുവൻ പടി സെന്ററിൽ ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.1945 കാലം വരെ സ്കൂൾ ഇവിടെ തുടർന്നു. പരിമിതമായ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.സ്കൂളിൽ ഉച്ചഭക്ഷണം ഇല്ലാത്തതിനാൽസമീപപ്രദേശങ്ങളിലെ പഴവർഗ്ഗങ്ങൾ ആയിരുന്നു ഉച്ചഭക്ഷണം.1945ൽ സ്കൂളിന്റെ ബലക്കുറവും മറ്റും കാരണം പറഞ്ഞ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി.ശ്രീ കാവിൽ അപ്പു നായരാണ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി സ്ഥാപിച്ചത്.സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും ഓടിട്ട കെട്ടിടവുംകാവിൽ തറവാട്ടുകാപ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തിയതാണ്.കാലക്രമത്തിൽസ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്.രണ്ടു നിലകളിലായി 10 ക്ലാസ്സ്മുറികളും ഒരുമോഡൽ പ്രീപ്രൈമറി കെട്ടിടവും  ഓഫീസ്  മുറി ഉൾപ്പെടുന്ന ഒരു കെട്ടിടവുംകിണറും അടുക്കളയും ആവശ്യത്തിന് ടോയ്‍ലെറ്റുകളും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ഹരിദാസൻ സി 2022
2 ബിന്ദു എ വി 2020-2022
3 ഹരിശങ്കർ.സി.എസ് 2019-2020
4 രാജ൯.ഇ 2018-2019

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • എടപ്പാൾ ടൗണിൽ നിന്നും കോഴിക്കോട് റൂട്ടിൽ 5കിലോമീറ്റർ മാറി  കണ്ടാനകത്തുള്ള കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പിന്‌  എതിർ വശത്തായി സ്‌ഥിതി ചെയ്യുന്നു .കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റൂട്ടിൽ 5കിലോമീറ്റർ മാറി കണ്ടനാകത്തുള്ള കെഎസ്‌ ആർ ടി സി വർക്‌ഷോപ്പിനു എതിർ വശത്തായി സ്ഥിതി ചെയ്യുന്നു

{{#multimaps:10.814014,76.0131145|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കാലടി&oldid=2348147" എന്ന താളിൽനിന്ന് ശേഖരിച്ചത്