എ എൽ പി എസ് ബൊളിഞ്ച ಎ ಎಲ್ ಪಿ ಬೆಳಿಂಜೆ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ബൊളിഞ്ച ಎ ಎಲ್ ಪಿ ಬೆಳಿಂಜೆ | |
---|---|
വിലാസം | |
BELINJA YETHADKA പി.ഒ. , 671551 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 9633165999 |
ഇമെയിൽ | 11343bolinjalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11343 (സമേതം) |
യുഡൈസ് കോഡ് | 32010200505 |
വിക്കിഡാറ്റ | Q64398952 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | KARADKA |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 112 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RAVEENDRA K |
പി.ടി.എ. പ്രസിഡണ്ട് | ASHRAF |
എം.പി.ടി.എ. പ്രസിഡണ്ട് | MALATHI |
അവസാനം തിരുത്തിയത് | |
04-03-2024 | 11343bolinja |
ചരിത്രം
കാസറഗോഡ് ജില്ലയിലെ കുമ്പടാജെ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ 220 കുട്ടിൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയമായ എ.എൽ.പി.സ്കൂൾ ബൊളിഞ്ച 1952-ൽ സ്ഥാപിതമായി.തുടക്കത്തിൽ കന്നഡ മാധ്യമം മാത്രമായിരുന്നു ഉണ്ടായിരുന്നത്.1982-ൽ മലയാളം മാധ്യമം ആരംഭിച്ചു.കുമ്പടാജെ,കുദിങ്കില,തുപ്പക്കൽ,ചെറൂണി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ വർങ്ങളായി പഠനത്തിന് ഈ വിദ്യാലയത്തെ ആശ്രയിച്ചുവരുന്നു.ഒറ്റ കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 10 മലയാളം 5 കന്നഡ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- വലിയ കെട്ടിടസൗകര്യങ്ങൾ
- വലിയ കളിസ്ഥലം
- നല്ല റോഡ് സൗകര്യം
- നല്ല യാത്രാസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.6028,75.0504 |zoom=30}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11343
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ