G. F. L. P. S. Kumbla

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11206 (സംവാദം | സംഭാവനകൾ) (FOUSIYA)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G. F. L. P. S. Kumbla
വിലാസം
 Kumbla Arikadykadavath

 Kumbla Arikadykadavath
കാസറഗോഡ്
,
 671321
സ്ഥാപിതം 1925
വിവരങ്ങൾ
ഫോൺ 04998213465
ഇമെയിൽ gflpskumbla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11206 (11206 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ 
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASHOKAN A
അവസാനം തിരുത്തിയത്
04-03-202411206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു ഫിഷറീസ് FISHERIES ആണ് ഗവ ഫിഷറീസ് എൽ പി സ്ക്കൂൾ കുമ്പള . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ ആരിക്കാടി കടവത്ത് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയം ........... .1925ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി. സ്കൂൾ ആരംഭിച്ച കാലത്ത് മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിച്ചിരുന്നു ഇപ്പോൾ മലയാളം മീഡിയം മാത്രം..... 1 മുതൽ 4വരെ ക്ലാസ്സുകളിലായി 41 കുട്ടികൾ ഇവിടെ പഠിക്കുന്നു............... അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി പ്രവർത്തനവഴികളിൽ 9പതിറ്റാണ്ടുകൾ.........

ഭൗതികസൗകര്യങ്ങൾ

വെറും .40 acre സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിട ങ്ങളിലായി 4 ക്ലാസ്സ് മുറികളിൽ പ്രവർത്തിക്കുന്നു.ഓഫീസ് റൂം ഉണ്ട്. ചുറ്റുമതിൽ ഉണ്ട് ആവശ്യത്തിനനുള്ള ഫർണിച്ചറുകൾ ഉണ്ട്. വായനാ മുറി ഇല്ലെങ്കിലും നല്ല പുസ്തക ശേഖരം ഉണ്ട് കളിസ്ഥലം ഇല്ല ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ,സംവിധാനങ്ങൾ ഉണ്ട്......കമ്പ്യൂട്ടർ ലാബ് ഇല്ല ശുദ്ധമായ കുടിവെളളം സൗകര്യം.സ്കൂളിൽ ലഭ്യമാണ്...... താരതമ്യേന ചെറുതാണ് കഞ്ഞിപ്പുര,..... ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്‌മെന്റ്

കുമ്പള ഗ്രാമ പഞ്ചായത്ത്

മുൻസാരഥികൾ

വർഷം പേര്
2015 ഷീബ.എം.പി
കുഞ്ഞമ്പുനായർ
ശ്യാമള .‍ടി.കെ
പുഷ്പലത കെ
സരളാദേവി

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കുമ്പളയിൽ നിന്ന് ആരിക്കാടി ‍ജങ്ഷനിലേക്ക്(ആരിക്കാടി കോട്ട) അല്പം പടിഞ്ഞാറേക്ക് നടന്നാൽ റോഡിന് തെക്ക് വശത്തായി സ്കൂൾ

{{#multimaps:12.3939,75.1354 |zoom=13}}

"https://schoolwiki.in/index.php?title=G._F._L._P._S._Kumbla&oldid=2139389" എന്ന താളിൽനിന്ന് ശേഖരിച്ചത്