സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
G. F. L. P. S. Kumbla
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു ഫിഷറീസ് FISHERIES ആണ് ഗവ ഫിഷറീസ് എൽ പി സ്ക്കൂൾ കുമ്പള . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ ആരിക്കാടി കടവത്ത് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
ഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയം ........... .1925ൽ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോർഡിന്റെകീഴിൽ സ്ഥാപിതമായി. സ്കൂൾ ആരംഭിച്ച കാലത്ത് മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവർത്തിച്ചിരുന്നു ഇപ്പോൾ മലയാളം മീഡിയം മാത്രം..... 1 മുതൽ 4വരെ ക്ലാസ്സുകളിലായി 41 കുട്ടികൾ ഇവിടെ പഠിക്കുന്നു............... അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി പ്രവർത്തനവഴികളിൽ 9പതിറ്റാണ്ടുകൾ.........
ഭൗതികസൗകര്യങ്ങൾ
വെറും .40 acre സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിട ങ്ങളിലായി 4 ക്ലാസ്സ് മുറികളിൽ പ്രവർത്തിക്കുന്നു.ഓഫീസ് റൂം ഉണ്ട്. ചുറ്റുമതിൽ ഉണ്ട് ആവശ്യത്തിനനുള്ള ഫർണിച്ചറുകൾ ഉണ്ട്. വായനാ മുറി ഇല്ലെങ്കിലും നല്ല പുസ്തക ശേഖരം ഉണ്ട് കളിസ്ഥലം ഇല്ല ഇന്റർനെറ്റ് കണക്ഷൻ, കംപ്യൂട്ടർ,സംവിധാനങ്ങൾ ഉണ്ട്......കമ്പ്യൂട്ടർ ലാബ് ഇല്ല ശുദ്ധമായ കുടിവെളളം സൗകര്യം.സ്കൂളിൽ ലഭ്യമാണ്...... താരതമ്യേന ചെറുതാണ് കഞ്ഞിപ്പുര,..... ടോയ് ലറ്റുകൾ,മൂത്രപ്പുരകൾ മുതലായവയും ഉണ്ട്.....
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- ഇംഗ്ലീഷ് ക്ലബ്ബ്
മാനേജ്‌മെന്റ്
കുമ്പള ഗ്രാമ പഞ്ചായത്ത്
മുൻസാരഥികൾ
വർഷം | പേര് | |||
---|---|---|---|---|
2015 | ഷീബ.എം.പി | |||
കുഞ്ഞമ്പുനായർ | ||||
ശ്യാമള .ടി.കെ | ||||
പുഷ്പലത കെ | ||||
സരളാദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കുമ്പളയിൽ നിന്ന് ആരിക്കാടി ജങ്ഷനിലേക്ക്(ആരിക്കാടി കോട്ട) അല്പം പടിഞ്ഞാറേക്ക് നടന്നാൽ റോഡിന് തെക്ക് വശത്തായി സ്കൂൾ
Loading map...