ജി.എം.എൽ.പി.എസ്. തളങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. തളങ്കര | |
---|---|
വിലാസം | |
തളങ്കര തളങ്കര പി.ഒ. , 671122 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0467 2261977 |
ഇമെയിൽ | gmlpsthalangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11424 (സമേതം) |
യുഡൈസ് കോഡ് | 32010300323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് KASARGOD മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | ഖലീൽ കേക്കേപ്പുറം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
അവസാനം തിരുത്തിയത് | |
04-03-2024 | Taisthalangara |
ചരിത്രഠ
കാസറഗോഡ് ജില്ലയിലെ തളങ്കര പ്രദേശത്തെ ജനങ്ങളെ അക്ഷര വെളിച്ചത്തിലേക്ക് നയിച്ചു വരുന്ന പ്രാഥമിക വിദ്യാലയം ജി.എ്ം.എൽ.പി.എസ്.തളങ്കര.1920ൽ സ്ഥാപിതമായി.
അധ്യാപകർ
1.ശ്രീജ.കെ.പി(പ്രധാനാധ്യാപിക)
2.റംലാബീബി
3.ജിജിമോൾ കെ.വി
4.ഷിജിന ജോസ്
5.സുലൈമാ൯.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം (പാർക്ക്)
നാല് ക്ലാസ്സ്മുറികൾ
സ്മാർട്ട് ക്ലാസ്സ്‌റൂം .
ഹാൾ .
കുടിവെള്ള സൗകര്യത്തിന് കുഴല്കിണറ്.
വായനാമുറി .
പാചകപ്പുര.
നാലു ക്ലാസ്സുകളിലേക്കും ലാപ്‌ടോപ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളാസ് മാഗസിൻ,വിദ്യാരംഗം കലാസാഹിത്യ വേദി,ക്ലബ്ബ് പ്രവർത്തനങ്ങൾ
അറബിക് ക്ലബ്
മികവുകൾ പത്രവാർത്തകളിലൂടെ[തിരുത്തുക | മൂലരൂപം തിരുത്തുക]
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
വഴികാട്ടി
കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി. മി. തെക്ക് മാറി തളങ്കര കുന്നിൽ എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു {{#multimaps:12.48181,74.99436|zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11424
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ