ഗവൺമെന്റ് യു പി എസ്സ് കളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
വിലാസം
കളത്തൂർ

പകലോമറ്റം പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04822 233230
ഇമെയിൽgovtupskalathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45357 (സമേതം)
യുഡൈസ് കോഡ്32100900607
വിക്കിഡാറ്റQ87661479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.പ്രകാശൻ.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ബാബു.ടി.ഓ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അനു സുജൻ
അവസാനം തിരുത്തിയത്
02-03-2024Admin-45357


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുറവിലങ്ങാടിനടുത്തു പകലോമറ്റം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന  ഈ വിദ്യാലയത്തിന് 109 വർഷത്തെ പാരമ്പര്യമുണ്ട്. 1913  ൽ  എൽ പി സ്‌കൂളായി  പ്രവർത്തനം ആരംഭിച്ചു .1980  ൽ യു പി സ്‌കൂളായി  അപ്പ് ഗ്രേഡ് ചെയ്തു .2012 -2013  ശതാബ്ദി വർഷമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • ഐ ടി ലാബ്
  • ലൈബ്രറി
  • സ യൻസ് ലാബ്
  • കിഡ്സ് പാർക്ക്
  • കളിക്കളം
  • ആഡിറ്റോറിയം
  • പാചകപ്പുര
  • പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൈവകൃഷി
  • സ്മാർട്ട് എനർജി പ്രോഗ്രാം
  • സ്പോർട്സ്  പരിശീലനം 
  • കരാട്ടെ പരിശീലനം
  • നീന്തൽപരിശീലനം
  • നൃത്ത സംഗീത ക്ലാസ്സുകൾ

വഴികാട്ടി

{{#multimaps: 9.785528, 76.442465| width=500px | zoom=10 }} നേട്ടങ്ങൾ

  • ഉപജില്ലയിലെ  ബെസ്റ്  പി ടി എ യ്‌ക്കുള്ള  പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട് .
  • കലോത്സവം ,പ്രവൃത്തിപരിചയ മേള,ശാസ്ത്രമേള,കായികമേള,വിദ്യാരംഗം എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ  നേടിയിട്ടുണ്ട്.
  • എൽ എസ് എസ് ,യു എസ് എസ്  പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.


ജീവനക്കാർ 

അധ്യാപകർ 

  • ശ്രീ .പ്രകാശൻ കെ
  • ശ്രീമതി അനെറ്റ്‌  ജോസ്
  • ശ്രീമതി പ്രിയ ഗോപാലൻ
  • ശ്രീമതി വിദ്യ.കെ.വിശ്വനാഥ്
  • ശ്രീമതി സ്മിതകുമാരി പി കെ
  • ശ്രീമതി ശ്രുതി വേണുഗോപാൽ
  • ശ്രീമതി .രഞ്ജു .ആർ

അനധ്യാപകർ 

  • സന്ധ്യാമോൾ ( ഓഫീസ്‌ അറ്റെൻഡന്റ് )
  • ഉഷ ബിജു   (നൂൺ മീൽ  വർക്കർ)

പ്രധാനാധ്യാപകർ

  • കൊന്നയ്ക്കൽ  പൈലി
  • തെങ്ങുംപള്ളിൽ നാരായണൻ നായർ
  • പറച്ചാ ലിൽ നീലകണ്ഠൻ
  • പെരുംതുരുത്തി മറിയാമ്മ
  • ഏലിക്കുട്ടി സെബാസ്റ്റ്യൻ
  • എം  എൻ വാസുദേവൻ ആചാരി
  • എൻ ജെ ജോൺ
  • ടി ജെ  മേരി 
  • എൻ ജെ ഏലിയാമ്മ
  • എ ഒ മേരിക്കുട്ടി
  • ടി എൻ രംഗനാഥൻ
  • ഷൈല സേവ്യർ  
  • ബിന്ദു സി കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ 

  • പി ഡി പോൾ (കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് )
  • ടി എസ്‌ രമാദേവി (കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് )
  • റൈറ്റ്   റവ .ഡോ .ജോസഫ് മിറ്റത്താനി    (ഇ൦ ഫാൽ  രൂപത മുൻ ആർച്ച്  ബിഷപ്പ് )
  •    ഡോ .പി ജെ തോമസ് (സാമ്പത്തിക ഉപദേഷ്ടാവ് )
  • ഡോ .ശിവദാസ് തെങ്ങുംപള്ളിൽ 
  • ഡോ .ഹരിഷ്മ .ആർ .നാഥ്‌ .