കുട്ടികളുടെ പ്രതിദിനവാർത്താസംപ്രേഷണാപരിപാടി ഒരു വേറിട്ട പ്രവർത്തനമായി മാറി. 1 മുതൽ 7  വരെ ക്ലാസ്സിലെ കുട്ടികൾ എല്ലാദിവസങ്ങളിലും വാർത്ത വായിച്ചു ക്ലാസ് ഗ്രൂപ്പിൽ അയക്കുന്നു ഇത് കുട്ടികളുടെ വായനശൈലിയും വായന അഭിരുചിയും വളർത്താൻ ഏറെ ഉപകരിക്കുന്നു