കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിലെ 15-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1934 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ | |
---|---|
വിലാസം | |
കുറ്റിപ്പുറം KSMM ALP SCHOOL KAZHUTHALLUR KUTTIPPURAM , കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0494 2606750 |
ഇമെയിൽ | ksmmalps@gmail.com |
വെബ്‍സൈറ്റ് | www.ksmmalps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19323 (സമേതം) |
യുഡൈസ് കോഡ് | 32050800604 |
വിക്കിഡാറ്റ | Q64563789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 178 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി കെ |
പി.ടി.എ. പ്രസിഡണ്ട് | റസിയ കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ |
അവസാനം തിരുത്തിയത് | |
02-03-2024 | 19323-wiki |
ചരിത്രം
ആദ്യ കാലത്ത് സമൂഹത്തിലെ താഴ്‌ന്ന ജാതിക്കാരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 3 നേരം ആഹാരം,വസ്ത്രങ്ങൾ എന്നിവ നൽകുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ നമ്പ്യാരാണ് സ്ഥാപിച്ചത്. അതിനാൽ തന്നെ "നമ്പ്യാരുടെ സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്. കിഴക്ക് റെയിലും പടിഞ്ഞാറ് റോഡും ഉള്ളതിനാൽ സ്കൂളിലേക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം തിരൂർ റോഡിൽ ഷാഫി ക്ലിനിക്കിന് എതിർവശമായി റോഡിനു സമാന്തരമായി കിടക്കുന്ന കെട്ടിടം {{#multimaps:10.848769,76.029559|zoom=18}}