പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം[1] ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് രാമൻകുത്ത് പി എം എസ് യുപി സ്കൂൾ. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമങ്കുത്ത് എന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വികാസത്തിൽ വളരെയധികം പങ്കുവെച്ച ഒരു സ്ഥാപനമാണിത്. മൂന്ന് ഏക്കറിൽ പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
| പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത് | |
|---|---|
രാമങ്കുത്ത് പിഎംഎസ്എ യുപി സ്കൂൾ | |
| വിലാസം | |
രാമങ്കുത്ത് രാമങ്കുത്ത് പി.ഒ. , 679330 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | pmsaupsramankuth@gmail.com |
| വെബ്സൈറ്റ് | pmsaups.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48483 (സമേതം) |
| യുഡൈസ് കോഡ് | 32050400702 |
| വിക്കിഡാറ്റ | Q64565340 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിലമ്പൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 136 |
| പെൺകുട്ടികൾ | 136 |
| ആകെ വിദ്യാർത്ഥികൾ | 272 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി മറിയം |
| പി.ടി.എ. പ്രസിഡണ്ട് | സുബൈർ കെ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | അഫ്സത്ത് ടി |
| അവസാനം തിരുത്തിയത് | |
| 02-03-2024 | VINOD VK |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കിഴക്കൻ ഏറനാടിലെ അവികസിതവും വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർപാഠം മരീചികയായ കാലഘട്ടത്തിൽ കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ മൊയ്തീൻഹാജി, അടുക്കത്ത് അബുബക്കർ മാസ്റ്റർ തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമായി രാമൻക്കുത്ത് മദ്രസ്സാ കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടി. അതിനുള്ള സ്ഥലം പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും തുടർന്ന് പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി സ്കൂൾ നിലവിൽ വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പത്തനാപുരം ദയറയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് സ്കുൂൾ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.255775243940871, 76.26280851210066|zoom=18}}