ടി.ഐ.യു.പി.എസ്. പൊന്നാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.
ടി.ഐ.യു.പി.എസ്. പൊന്നാനി | |
---|---|
വിലാസം | |
PONNANI TIUPS PONANI, PONNANI NAGARAM, PIN 679583 , PONANI NAGARAM പി.ഒ. , 679583 , MALAPPURAM ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 4942668086 |
ഇമെയിൽ | tiupsponani@gmail.cpm |
കോഡുകൾ | |
സ്കൂൾ കോഡ് | 19550 (സമേതം) |
യുഡൈസ് കോഡ് | 32050900508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | Tirur |
ഉപജില്ല | PONANI |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONANI |
നിയമസഭാമണ്ഡലം | PONANI |
താലൂക്ക് | PONANI |
തദ്ദേശസ്വയംഭരണസ്ഥാപനം | PONANI MUNICIPALITY |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | Malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1 to 7. 75 |
പെൺകുട്ടികൾ | 1 to 7 . 67 |
ആകെ വിദ്യാർത്ഥികൾ | 1_to 7 .142 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mohamed Saleem K S |
പി.ടി.എ. പ്രസിഡണ്ട് | Noushad |
എം.പി.ടി.എ. പ്രസിഡണ്ട് | FATHIMA |
അവസാനം തിരുത്തിയത് | |
01-03-2024 | പുല്ലവളപ്പിൽ ജമാലുദ്ദീൻ |
ചരിത്രം
കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ് ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ് 1914 ൽ മദ്രാസ്സ് ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ് ഇംഗ്ലീഷിനോടുള്ള വിരോധമായത് നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ് ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി
മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ
മുൻ എംഎൽഎ വി പി സി തങ്ങൾ
ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ
ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ
സ്കൂളിലെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | മുഹമ്മദ് സലീം കെ എസ് | 2019 | 2023 |
2 | അബ്ദുൽ ഖാദർ പി.വി | 2015 | 2019 |
3 | കെ വി സുലൈഖ | 2015 |