എ.എം.എൽ.പി.എസ്. ബിയ്യം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ബിയ്യം എന്ന സ്ഥലത്തെ സ്കൂളാണ് .ബിയ്യം എ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്
ചരിത്രം
| എ.എം.എൽ.പി.എസ്. ബിയ്യം | |
|---|---|
| വിലാസം | |
BIYYAM 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 - - |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsbm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19555 (സമേതം) |
| യുഡൈസ് കോഡ് | 32050900106 |
| വിക്കിഡാറ്റ | Q64565990 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | PONNANI |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | Iപൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 153 |
| ആകെ വിദ്യാർത്ഥികൾ | 313 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പുഷ്പലത സി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഹസീന പി |
| എം.പി.ടി.എ. പ്രസിഡണ്ട് | റസ്ലത് |
| അവസാനം തിരുത്തിയത് | |
| 01-03-2024 | Admin19555 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് എ എം എൽ പിസ്കൂൾ ബിയ്യം സ്ഥിതിചെയ്യുന്നത്
പൊന്നാനി മുനിസിപ്പാലിറ്റിയിൽ 16ാം വാർഡിലാണ് ബിയ്യം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബിയ്യം, നെയ്തല്ലൂർ, കാഞ്ഞിരുക്ക്, പുഴമ്പ്രം പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുഞ്ഞിമോൻ മസ്ലിലിയാർ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പിന്നീട് അദേഹത്തിൻ്റെ മകനുമായ കോയാലി മാസ്റ്റർ 1960 ൽ മാനേജർ പദവി ഏറ്റെടുക്കുകയും പ്രധാനാധ്യാപകനായി സേവനമനുഷ്ടിക്കുകയും ചെയ്തു.== ചരിത്രം == ഈ വിദ്യാലയം സ്ഥാപിച്ചത് 1922
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
| ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | കൊയാലി മാസ്റ്റർ | 1954-1987 |
| 2 | സാറ | 1986-2011 |
| 3 | ഷെരീഫ | 1984-2016 |
| 4 | മേഴ്‌സി എം വി | 1988-2022 |
ചിത്രശാല
വഴികാട്ടി
{{#multimaps: 10.7905242,75.9650994|zoom=13 }}
എടപ്പാളി ൽ നിന്നും പൊന്നാനി ബസ് കയറി ബിയ്യം സ്റ്റോപ്പിൽ ഇറങ്ങുക .സ്റ്റോപ്പിൽ കാണുന്ന ഫേമസ് ബേക്കറി യുടെ റോഡിലൂടെ നേരെ വന്നു രണ്ടാമത്തെ ഇടതു റോഡിലേക്ക് തിരിയുക.പൊന്നാനിയിൽ നിന്ന് വരുമ്പോൾ പൊന്നാനി സ്റ്റാൻഡിൽ നിന്നും എടപ്പാളിലേക്ക് ബസ് കയറി ബിയും സ്റ്റോപ്പിൽ ഇറങ്ങി ഫേമസ് ബേക്കറിയുടെ സൈഡിലെ റോഡിലൂടെ വന്നു രണ്ടാമത്തെ ഇടത്തോട്ട് തിരിയുക