ജി എൽ പി എസ് പള്ളിയോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പള്ളിയോത്ത് | |
---|---|
വിലാസം | |
വള്ളിയോത്ത് എകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | palliyothglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47529 (സമേതം) |
യുഡൈസ് കോഡ് | 32040100307 |
വിക്കിഡാറ്റ | Q64552295 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനൂജ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജലി |
അവസാനം തിരുത്തിയത് | |
29-02-2024 | Anupamarajesh |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാ പനം 1926 ൽ ആണ് സ്ഥാപിതമായത് .
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്ത് പച്ച പുതച്ച പാടങ്ങളുടേയും തോടിന്റെയും കരയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
ഭൗതികസൗകര്യങ്ങൾ
- നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഉഷ കെ | ഹെഡ്മിസ്ട്രസ് | ||
---|---|---|---|
ഉഷ പി കെ | പി ഡി ടീച്ചർ | ||
വിനീത കെ കെ | എൽ പി എസ് ടി | ||
സുതിന കെ | എൽ പി എസ് ടി |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.4276039,75.8761559|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47529
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ