എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പഠനത്തിൽ മുന്നോക്കവും, പിന്നോക്കവും നിൽക്കുന്ന കുട്ടികൾക്ക് പ്രേത്യേക കോച്ചിങ്ങുകൾ നൽകുന്നുകലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു.