ജി.എൽ.പി.എസ്. ചൊവ്വാണ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SINCHU CHANDRAN K (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. ചൊവ്വാണ
18607-SKL.jpeg
വിലാസം
ചൊവ്വാണ

ജി എൽ പി എസ് ചൊവ്വാണ
,
കടുങ്ങപുരം പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9846049520
ഇമെയിൽglpschovvana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18607 (സമേതം)
യുഡൈസ് കോഡ്32051500506
വിക്കിഡാറ്റQ64566293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരിപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈനബ ടി പി
പി.ടി.എ. പ്രസിഡണ്ട്നിസാർ ബാബു. കെ
അവസാനം തിരുത്തിയത്
26-02-2024SINCHU CHANDRAN K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്തിനും കടുങ്ങപുരത്തിനും മദ്ധ്യേയുള്ള ഒരു ഗ്രാമപ്രദേശമാണ് ചൊവ്വാണ. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് യാത്രാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു ഈ പ്രദേശം. ഇവിടത്തെ കുട്ടികൾ അക്ഷരജ്ഞാനം നേടാനായി പുഴയും വയലും കടന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ പോയിരുന്നു. നാട്ടുകാരുടെയും പൗര പ്രമുഖരുടെയും കൂട്ടായ പ്രവർത്തന ഫലമായി 1957 ൽ ഏക അദ്ധ്യാപക വിദ്യാലയമായി ചൊവ്വാണയിലെ ഒരുവാടക കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

വിദ്യാഭ്യാസ തല്പ്പരനും സാമൂഹ്യ പ്രവര്ത്തകനും ആയ മറ്റത്തില് ശ്രീ രാമന് മേസ്തിരി അദ്ദേഹത്തിന്റെ കൈവശഭൂമിയില് നി് 2 ഏക്കര് സ്ഥലം സ്കൂളിന് വേണ്ടി ദാനം നല്കുകയും ഈ സ്ഥലം സര്ക്കാറിന് കൈമാറിയ ഉടനെ ത െ ഓഫീസ് മുറി ഉള്പ്പെടെ 5 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടം സര്ക്കാര് പണികഴിപ്പിക്കുകയും, ചൊവ്വാണ ഗവമെന്റ് ഘജ സ്കൂള് അതിന്റെ സ്വന്തം കെ'ിടത്തില് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു. കു'ികളുടെ വര്ദ്ധനവിന് അനുസരിച്ച് ജഠഅ യുടെ ധനസഹായത്തോടെ 2 ക്ലാസ്മുറികള് ഉള്ള ഒരു കെ'ിടവും കൂടി നിര്മ്മിച്ചു.കൂടുതൽവായിക്കാം

തുടര്്യ 1996- 97 വര്ഷത്തില് ടടഅ യുടെ ധന സഹായത്തോടെ 3 ക്ലാസ്മുറികള് ഉള്ള ഒരു (ഉജഋജ ആൗശഹറശിഴ) കോക്രീറ്റ് കെ'ിടവും നിര്മ്മിച്ചി'ുണ്ട്. കൂടാതെ 2 ക്ലാസ് മുറികള് ഉള്ള ഒരു കെ'ിടവും കലാപഠനത്തിനുവേണ്ടി ഗ്രാമപഞ്ചായത്തും പണികഴിപ്പിച്ചി'ുണ്ട്. 20012002 അദ്ധ്യയന വര്ഷം മുതല് കു'ികളുടെ എണ്ണത്തില് കുറവ് അനുഭവപ്പെ'ുകൊണ്ടിരിക്കുു. മാറി വരു വിദ്യഭ്യാസ സങ്കല്പ്പങ്ങളും, പരിഷ്ക്കാരങ്ങളും കു'ികളുടെ കുറവിന് കാരണമായി തീരുു. സ്കൂളിന് സ്വന്തമായി ഒരു വാഹനമില്ലാത്തതും കു'ികളെ സ്കൂളിലെത്തിക്കാന് പ്രയാസമുണ്ടാക്കുു.

20062007 ല് അദ്ധ്യയന വര്ഷത്തില് ഈ വിദ്യാലയം വൈവിദ്ധ്യമാര് പരിപാടികളോടെ 50-ാം വാര്ഷികം ആഘോഷിക്കുകയും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും ഒഴിഞ്ഞ് കിടക്കു ക്ലാസ് മുറികളും മറ്റും പരിഗണിച്ച് സ്കൂളിനെ ഒരു ഡജ സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെ ആവശ്യം ജഠഅ യും മറ്റ് ജന പ്രതിനിധികളും അംഗീകരിക്കുകയും ചെയ്തിരുു.

20112012 വര്ഷത്തില് കേരളാ ഗവമെന്റ് യുവജനക്ഷേമ വകുപ്പിന്റെ യും സ്പോര്ട്സ് കൗസിലിന്റെയും ധന സഹായത്താല് 5 ലക്ഷം രൂപ ചിലവഴിച്ച് ഒരു ഫുട്ബാള് ഗ്രൗണ്ടും ഒരു ഗാലറിയും പണികഴിപ്പിച്ചി'ുണ്ട്. വിദ്യാര്ത്ഥികളുടെ കായിക ക്ഷമതയും താല്പ്പര്യവും വളര്ത്തുതിനായി ഹെല്ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില് ഫുട്ബാള്, സൈക്കിള് പരിശീലനം, ഷ'ില് മറ്റ് കായിക വിനോദങ്ങളും പഠിപ്പിച്ച് വരുുണ്ട്. കൂടാതെ അക്കാദമിക പ്രവര്ത്തനങ്ങളുടെ ഭാഗമായി ഘടട പരിശീലനം, ഫീല്ഡ് ട്രിപ്പ്, പഠനയാത്ര, കലാകായിക മേളകള് എിവയും ജഠഅ യുടെയും, നാ'ുകാരുടെയും സഹകരണത്തോടുകൂടി നടത്തിവരുുണ്ട്. കൂടാതെ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷികള് വളര്ത്തുതിനും പരിപോഷിപ്പിക്കുതിനുമായി സ്കൂള് വാര്ഷിക ആഘോഷവും നടത്തിവരുുണ്ട്.

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ചിത്രശാല

2021-2022

വഴികാട്ടി

{{#multimaps:10.989305627980322, 76.13652866970051|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചൊവ്വാണ&oldid=2111607" എന്ന താളിൽനിന്ന് ശേഖരിച്ചത്