എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ
എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ | |
---|---|
വിലാസം | |
പൂലൂര് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 23321 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933 ല് തിരുെകാച്ചി സര്ക്കാരില് നിന്ന് പ്രത്യേക അംഗീകാരം നേടി.ശ്രീമതി അണിയില്‍ നാനിക്കുട്ടിഅമ്മ മാനേജരും പ്രധാന അദ്ധ്യാപികയുമായി ആരംഭിച്ച എ എല് പി എസ് പുല്ലൂൂര് സ്ഥാപനം 1933 ല് എയ്ഡഡ് വിദ്യാലയമായി ഉയര്ന്നു.1996 ല് ഇരിഞ്ഞാലക്കുട എസ് എന് ബി എസ് സമാജം എന്ന സ്ഥാപനം ഏറെറടുത്തു.അതിനുേശഷം എസ് എന് ബി എസ് എല് പി സ്കൂൂള് എന്ന പേരില് അറിയപ്പെടുന്നു.വിദ്യാഭ്യാസ രംഗത്തുളള പ്രതികൂല അവസ്ഥകളെയെല്ലാം അതിജീവിചുകൊണ്ട് പുതിയ മാേനജുെമന്റിെന്റ നിയന്ത്രണത്തില്‍ ഇന്നും ഈ സ്ഥാപനം നല്ലൂ രീതിയില്‍ പ്രവര്ത്തിക്കുന്നു.