ഉള്ളടക്കത്തിലേക്ക് പോവുക

ഒളശ്ശ സിഎംഎസ് എൽപിഎസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33247 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ് /സയൻസ് ക്ലബ്

ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതി ദിനം ,ലോക ജല ദിനം ,മണ്ണ് ദിനം,സമുദ്ര ദിനം ഇങ്ങനെ പരിസ്ഥിതി സംബന്ധിച്ച ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ക്ലബ്

റീഡിങ് കോർണർ,spoken time story time,rhyme presentation,recitation,skit, ഇവ ഓരോ ആഴ്ചയും ക്ലാസ്സടിസ്ഥാനത്തിൽ നടത്തുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു ,

വിദ്യാരംഗം

കുട്ടികളിലെ ഭാവന കലാപരമായ കഴിവുകൾ  സാഹിത്യാഭിരുചി ഇവ  വളർത്താൻ ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു.നാടൻ പാട്ട് കഥാരചന കവിതാരചന പരിശീലനം നടത്തി വരുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികളിലെ ശുചിത്വ ബോധം,നല്ല ആരോഗ്യ ശീലങ്ങൾ വ്യായാമങ്ങൾ യോഗ പരിശീലനം ഇവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .

സ്കൂൾ വിക്കി ക്ലബ്

സവിത മേരി  ജോൺ നോഡൽ ഓഫീസർ ആയും നീതു ജോൺ എഡിറ്റോറിയൽ അംഗമായും പ്രവർത്തിക്കുന്നു