ഗവ എൽ. പി. എസ്. കോക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. കോക്കാട്
വിലാസം
കോക്കാട്

കോക്കാട്‌ പി.ഒ.
,
കൊല്ലം - 691538
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽglpskokkadu39210@gmail.com
കോഡുകൾ
സ്കൂൾ കോഡ്39210 (സമേതം)
യുഡൈസ് കോഡ്32130700510
വിക്കിഡാറ്റQ105813223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
20-02-2024Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോക്കാട്  ഗവണ്മെന്റ് ൽ പി സ്കൂൾ

കോക്കാടിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്‌ ഗവ എൽ പി എസ്  കോക്കാട് .അറിവിന്റെ അത്ഭുത ലോകത്തിലേക്ക് തലമുറകളെ കൈ പിടിച്ചു നടത്തിയ വിദ്യാലയമുത്തശ്ശി ശതാബ്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു .വിവിധമേഖലകളിൽ ഉന്നത വ്യക്തികളെ സംഭവനചെയ്തു ഈ ഗ്രാമത്തിനു തിലകക്കുറിയായി മാറിയിരിക്കുന്നു ഈ വിദ്യാലയം .കുട്ടികളുടെ പഠനം ,ആരോഗ്യം ,വ്യക്തിത്വവികസനം ,സാമൂഹികകാഴ്ചപ്പാടു ,കലാകായികപ്രവർത്തനങ്ങൾ തുടങ്ങി എല്ലാമേഖലകളിലും നല്ല നിലവാരം പുലർത്താൻ ഈ സ്കൂളിനുകഴിയുന്നുണ്ട്

സാതവികാരായ സുമനസുകൾ ഒത്തുചേർന്നു ഒരുകമ്മിറ്റിരൂപപ്പെട്ടു .ഇതിൽ ശ്രീ മരങ്ങാട്ടുഗോവിന്ദൻവൈദ്യർ പ്രസിഡന്റായും ശ്രീ നാരായണൻനായർ കോക്കാട് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.കമ്മിറ്റി അംഗങ്ങളായി തെങ്ങുവില പരമേശ്വരൻനായർ ,പാലൂർകൃഷ്ണൻനായർ ഇടയില വീട്ടിൽ ഗോവിന്ദൻനായർ എന്നിവരും ഉണ്ടായിരുന്നു1100-ആണ്ടിലാണ് സ്കൂൾ ആരംഭിച്ചതെന്ന് രേഖകളിൽ കാണുന്നത് .

സ്കൂളിന് സ്ഥലം ദാനംചെയ്തത് തുപ്പക്കോട്ടു കൊച്ചുവീട്ടിൽശങ്കരൻനായർ വിവേകോദയം പ്രൈമറി ഗവണ്മെന്റ് സ്കൂൾ എന്നപേരിൽ സ്കൂൾ ആരംഭിച്ചു ആദ്യത്തെ പ്രഥമാധ്യാപകൻ കുഞ്ചുപിള്ളസാർ ആയിരുന്നു .എം നീലകണ്ഠൻ നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1100 മാണ്ടിൽ 71 കുട്ടികൾ ചേർന്നു .2ക്ലാസുകൾ മാത്രമായിരുന്നു അന്ന് തുടർന്ന് മൂന്നാം ക്ലാസ് ആരംഭിച്ചു പിന്നീട് നാല് ,അഞ്ച് ക്ലാസുകൾകൂടി ആരംഭിച്ചു .എന്നാൽ ഇപ്പോൾ നാലാം ക്ലാസ് വരെയാണ് അധ്യയനം നടക്കുന്നത് .

                         കാലക്രമേണ മറ്റു ഗവണ്മെന്റ് സ്കൂളുകളെപ്പോലെ കോക്കാട് ഗവ എൽ പി എസ്സും കുട്ടികളുടെഎണ്ണംകുറഞ്ഞു സ്കൂൾ ശോച്യാവസ്ഥയിൽ നിൽക്കുന്നകാലഘട്ടത്തിൽ ശ്രീമതി സൂസമ്മ ടീച്ചർ പ്രഥമാധ്യാപികയായി ചാർജ്‌ടുക്കുകയും നീണ്ട ഒൻപതുവര്ഷക്കാലം കോക്കാട് ഗവ എൽ പി എസ്സിൽ തുടരുകയും ചെയ്‌തു .ഈ കാലഘട്ടത്തിൽ സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മികച പ്രവർത്തനങ്ങൾ നടത്തി .തത്‌ഫലമായി ഓരോവർഷവും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ഇന്ന് കൊട്ടാരക്കര സബ്‌ജില്ലയിലെ മികച്ച വിദ്യാലയമായി കോക്കാട് ഗവ എൽ പി എസ് നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പ്രഥമാധ്യാപകർ കാലഘട്ടം
1 സൂസമ്മ 2006 20015
2 ശ്രീദേവി  പി കെ 2015 2016
3 ഷീല സി 2017 2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.98025,76.87381 |zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._കോക്കാട്&oldid=2102365" എന്ന താളിൽനിന്ന് ശേഖരിച്ചത്