സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂർ ഈസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി സ് വാഴൂർ ഈസ്റ്റ് .
സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ് | |
---|---|
വിലാസം | |
വാഴൂർ ഈസ്റ്റ് പത്തൊൻപതാം മൈൽ വാഴൂർ ഈസ്റ്റ് പി.ഒ. , 686504 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04828 221587 |
ഇമെയിൽ | smlpsvazhooreast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32441 (സമേതം) |
യുഡൈസ് കോഡ് | 32100500609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.സെറിറ്റ വി.ജെ |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ സി.പീറ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | റോബിൻ പീറ്റർ |
അവസാനം തിരുത്തിയത് | |
20-02-2024 | 32441 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.വിജയപുരം രൂപത ,ആയിരത്തിതൊള്ളായിരത്തിപത്തെൺപത്തിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്സെന്റ്‌മേരീസ് എൽ .പി .സ്‌കൂൾ വാഴൂർ ഈസ്റ്റ് . ഏതാണ്ട് തൊണ്ണൂറ്റിമൂന്നു വര്ഷം പിന്നിട്ട ഈ സ്‌കൂൾ ഇന്നും ഒളിമങ്ങാതെ ശോഭയോടെ നിലനിൽക്കുന്നു പഠനകാര്യത്തിലും കലാകായിക മേഖലകളിലും ഉന്നത നിലവാരംനിലനിർത്തുന്നു
ഭൗതികസൗകര്യങ്ങൾ
ശിശു കേന്ദ്രീകൃത വിദ്യാലയം ഇന്റർനെറ്റ് കംപ്യൂട്ടർ ലാബ് വായനശാല കളിക്കളം സ്കൂൾ ബസ് കുടിവെള്ള സൗകര്യം സമ്പൂർണ വൈദുതികരണം ഫലവൃക്ഷ തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സന്മാർഗ പഠനം
കലാ പരിശീലനം കായിക പരിശീലനം സ്കോളർഷിപ് പരിശീലനം പ്രവർത്തിപരിചയംപരിശീലനം
വഴികാട്ടി
{{#multimaps: 9.564189, 76.73474| width=500px | zoom=16 }}
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32441
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ