ഗവ. യു പി എസ് കുഴിവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കുഴിവിള
വിലാസം
കുഴിവിള

ഗവ: യു.പി സ്കൂൾ , കുഴിവിള,
,
കരിമണൽ,കുളത്തൂർ പി ഒ പി.ഒ.
,
695583
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtupskuzhivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43455 (സമേതം)
യുഡൈസ് കോഡ്32140300105
വിക്കിഡാറ്റQ64035419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്97
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ എ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമീന
അവസാനം തിരുത്തിയത്
20-02-2024Gupskuzhivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1916 ജൂലൈ മാസത്തിൽ ഈ സ്കൂൾ ആരംഭിച്ചു. അന്ന് തികച്ചും ഒരു സ്വകാര്യ സ്കൂൾ ആയിരുന്നു.1917-ൽ പി ഗ്രൈഡ് വെർണക്കുലർ സ്കൂളായി നാമകരണം ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം സ്കൂളിന്റെ പേര് ഗണപതി വിലാസം പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. 1940 ഒക്ടോബർ മാസത്തിൽ സ്കൂൾ  G. U. P. S കുഴിവിള എന്ന് നാമകരണം ചെയ്തു. ഒരു താൽക്കാലിക ഷെഡ്ഡും  ഒരു ഓടിട്ട കെട്ടിടവും ആയിരുന്നു ഈ സ്കൂളിന് ഉണ്ടായിരുന്നത്. 50 സെന്റ് സ്ഥലം ശ്രീഗണേശഗിരി സുബ്രഹ്മണ്യപിള്ള  ദാനം ചെയ്തതാണ്. 1993 ൽ സർക്കാർ അനുവദിച്ചു പണികഴിപ്പിച്ച നൽകിയ ഇരുനില കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

-11/06/1996 - പീതംബരൻ ഡി

11/06/1996 - 31/03/01 - ജി ശശിധരൻ

03/04.01 - 31/05/02 - കെ സരസ്വതി

07/06/02 - 31/03/03 - ജി സത്യമ്മ

16/04/03 - 09/05/03 - വസുമതി അമ്മ

10/05/03 - 04/06/03 - ലീലാമ്മ പീറ്റർ

25/06/03 -18/06/04 - നടരാജ വിജു ജി

26/05/04 - 10/06/04 - കെ സുദിനാമ്മ

09/06/04 - 31/05/06 - സി എസ് വസന്തകുമാരി

29/06/06 - 20/04/10 - വി മുരളീധരൻ നായർ

21/04/10 - 31/05/19 - എ ജുമൈലത്തു ബീവി

01/06/19 - 30/05/20 - എം ആർ അനിൽകുമാർ

27/10/21 - 07/06/23 - എ ഷാജഹാൻ

09/06/23 - - ബിജു പി എബ്രഹാം


അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം ലുലുമാളിനും ആക്കുളം കായലിനും സമീപത്തായി കുന്നിനു മുകളിൽ തലയുയർത്തിനിൽക്കുന്ന പ്രകൃതിരമണീയമായ വിദ്യാലയം

{{#multimaps: 8.6496059,76.9019018| zoom=18 }}

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുഴിവിള&oldid=2101098" എന്ന താളിൽനിന്ന് ശേഖരിച്ചത്