ഗവ. യു പി എസ് കുന്നുകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJIN (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കുന്നുകുഴി
GUPS KUNNUKUZHY
വിലാസം
ഗവ യു പി എസ് കുന്നുകുഴി,വടയക്കാട്
,
വഞ്ചിയൂർ പി.ഒ.
,
695035
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0471 2447526
ഇമെയിൽupskunnukuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്43341 (സമേതം)
യുഡൈസ് കോഡ്32141001613
വിക്കിഡാറ്റQ64038022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്94
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികAJITHA S
പി.ടി.എ. പ്രസിഡണ്ട്JISHANTH MAMBA
എം.പി.ടി.എ. പ്രസിഡണ്ട്REJITHA
അവസാനം തിരുത്തിയത്
12-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുന്നുകുഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.


ചരിത്രം

നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു  1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട്   ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ  സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും  മുളവനയ്ക്കും  ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ  എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .

നേർക്കാഴ്ച

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ -8

ഓഫീസ്‌ മുറി    

എൽ. പി . ജി കണക്ഷൻ ഉള്ള അടുക്കള

സ്റ്റാഫ് മുറി       

ടോയ്ലറ്റ്          - 7

യൂറിനൽ         - 2

ഐ .ടി ലാബ്   

സയൻസ് ലാബ്   

ലൈബ്രറി

കുടിവെള്ളം

കളിസ്ഥലം

പാർക്ക്

ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ . ടി . ലാബ്
  • എയിറോബിക് വ്യായാമം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • യോഗ
  • ഔഷധ സസ്യ പരിപാലനം
  • സ്കൗട്ട് & ഗൈഡ്

മാനേജ്മെന്റ്

മുൻ സാരഥികൾ

1 .ചന്ദ്രശേഖരൻ നായർ (1987 )

2 . ഹമീദ് കുഞ്ഞു (1988 )

3. റഹീം (1989 - 1990)

4 .സുകുമാരൻ (1991 1994)

5. പദ്മനാഭ പിള്ളൈ (1994 -1998 )

6 . വർഗീസ് (1998 - 2002)

7 . രാമസ്വാമി ചെട്ടിയാർ (2002 -2004 )

8. ഗംഗാധരൻ (2004 -2005 )

9 . ലീലാമ്മ (2005 -2006 )

10 .ഗീത (2007 -2019 )

11 . മേരി സീന (2019 -2021 )

12 . സുനിജ (2021 )

13.HALEEMA M (2022-2023)

14.AJITHA S (2023-..

പ്രശംസ

പ്രശസ്ത സിനിമാതാരം പത്മശ്രീ  . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

വഴികാട്ടി

  • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്റ്റാച്യു പാളയം വഴി ,ജനറൽ ഹോസ്പിറ്റലിന്റെ അടുത്തുള്ള കണ്ണാശുപത്രിക്ക് എതിർ വശത്തുള്ള വഴിയിൽ ശ്രീ മൂലവിളാകം ജംഗ്ഷനിൽ നിന്നും വടേയ്ക്കാടിനും മുളവനയ്ക്കും  ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

{{#multimaps: 8.505944464583429, 76.93858839828404 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുന്നുകുഴി&oldid=2094173" എന്ന താളിൽനിന്ന് ശേഖരിച്ചത്