ജി.എം.യു.പി.എസ്. ഇരുമ്പുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ്. ഇരുമ്പുഴി
ജി.എം.യു.പി.എസ്. ഇരുമ്പുഴി | |
---|---|
വിലാസം | |
മലപ്പുറം ഇരുമ്പൂഴി , ഇരുമ്പൂഴി പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04832730056 |
ഇമെയിൽ | gmupirumbuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18472 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ബി.ആർ.സി | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 560 |
പെൺകുട്ടികൾ | 670 |
ആകെ വിദ്യാർത്ഥികൾ | 1 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | മജീദ് |
അവസാനം തിരുത്തിയത് | |
08-02-2024 | MT 1206 |
ചരിത്രം
ഇരുമ്പുഴിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ. 1930 മുതൽ ഇരുമ്പുഴിയിലെയും അയൽ പ്രദേശങ്ങളിലേയും ആയിരക്കണക്കിനാളുകൾക്ക് അറിവിൻ്റെ പ്രകാശം ചൊരിഞ്ഞ ഈ പൊതു വിദ്യാലയം 87 വർഷങ്ങൾ പിന്നിട്ട് ഇന്ന് മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളോടെ ഇരുമ്പുഴിയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:11.074939,76.101938|zoom=18}}