ആശ്രമം എൽ പി എസ് പെരുമ്പാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27246 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആശ്രമം എൽ പി എസ് പെരുമ്പാവൂർ
വിലാസം
പെരുമ്പാവൂർ

പെരുമ്പാവൂർ പി.ഒ.
,
683542
,
എറണാകുളം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽasramlpspbvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്27246 (സമേതം)
യുഡൈസ് കോഡ്32081100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോയ് ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുബിൻ P S
എം.പി.ടി.എ. പ്രസിഡണ്ട്രാജി ജിബു
അവസാനം തിരുത്തിയത്
08-02-202427246


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം  ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ  ഉപജില്ലയിലെ പെരുമ്പാവൂർ ടൗൺ നിന്ന് 1km അകലെ സ്ഥിതി ചെയുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് ആശ്രമം എൽ പി എസ് പെരുമ്പാവൂർ

സ്കൂൾ അസംബ്ലി സ്കൂൾ യൂണിഫോം






2021 ക്രിസ്മസ് ആഘോഷം

2021 ക്രിസ്മസ് ആഘോഷം
2021 ക്രിസ്മസ് ആഘോഷം

ഭൗതികസൗകര്യങ്ങൾ

പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു. 1 ACRE സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ,അതിവിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്കായി നിലകൊള്ളുന്നു.കുട്ടികൾക്ക് വായനയുടെ മറുലോകം ദർശിക്കാനും ,യാഥാർഥ്യ ഛായങ്ങൾ മിനുക്കി എടുക്കുവാനും പ്രേത്യേകം തിരഞ്ഞെടുത്ത സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കരുത്ത്‌ പകരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അനു മാത്യു 2023 മെയ് വിരമിച്ചു

നേട്ടങ്ങൾ

2023 നടന്ന സബ്ജില്ലാ കലോത്സവത്തിൽ അറബിക് LP വിഭാഗത്തിൽ 2 സ്ഥാനം നേടി ഒപ്പം പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് ലഭിച്ചു പോയിന്റ് നിലയിൽ മുന്നിട്ടു നിക്കുന്ന സ്കൂളാണ് ആശ്രമം എൽ പി സ്കൂൾ

ശാസ്ത്രമേളയിലും പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉയർന്ന ഗ്രേഡ് നില നേടി മുന്നിട്ട് നില്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.118287,76.487165 |zoom=13}}

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്