ആശ്രമം എൽ പി എസ് പെരുമ്പാവൂർ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം നിര്മ്മിക്കുകയും, തക്കാളി വെണ്ട മുളക് പയർ എന്നിവ വിളവെടുക്കുകയും ചെയ്തു. മാർത്തോമാ കോളേജിന്റെ സഹായത്തോടെ. ഫലവൃക്ഷ തൈകൾ സ്കൂൾ പരിസരത്തിൽ നട്ടു പിടിപ്പിക്കയും ചെയ്തു