ആശ്രമം എൽ പി എസ് പെരുമ്പാവൂർ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുമ്പാവൂർ ടൗൺ അതിർത്തിയിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം.
എപ്പോഴും വാഹനസൗകര്യം ഉള്ള സ്കൂൾ ചുറ്റുപാട് ആണെങ്കിലും റോഡിൽ നിന്ന് 500 മീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട്. കുട്ടികൾ എപ്പോഴും സുരക്ഷിതം
കിണർ കുടിവെള്ള സൗകര്യം
എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഗ്രൗണ്ട്.