റ്റി ഇ എം യു പി എസ് പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJIN (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.

റ്റി ഇ എം യു പി എസ് പേരൂർക്കട
വിലാസം
ടെംപിൾ എൻട്രി മെമ്മോറിയൽ യു. പി സ്കൂൾ. പേരൂർക്കട ,
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 - 1938
വിവരങ്ങൾ
ഇമെയിൽtemupsprkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്43346 (സമേതം)
യുഡൈസ് കോഡ്32141000812
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്മിണി എസ് എസ്
പി.ടി.എ. പ്രസിഡണ്ട്സന്ധ്യലക്ഷ്‌മി
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു
അവസാനം തിരുത്തിയത്
06-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ സംസ്കൃത വിദ്യാലയമായിട്ടായിരുന്നു ആരംഭിച്ചതെങ്കിലും കാലക്രമത്തിൽ സാധാരണ നിലയിലുള്ള വിദ്യാലയമായി മാറുകയായിരുന്നു . സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ.മാധവൻപിള്ള യും പ്രഥമ വിദ്യാർഥി അംബികാ കുമാരിയും ആയിരുന്നു .1964ൽ മലങ്കര കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ ബനഡിക്റ്റ് മാർ ഗ്രിഗോറിയോസ് തിരുമേനി സ്കൂൾ വാങ്ങി എം.എസ്.സി മാനേജ്മെന്ടിന്റെ ഭാഗമാക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്മുൻ സാരഥികൾ

മാർ ഈവാനിയോസ്  ബിഷപ്

പ്രശംസ

വഴികാട്ടി

  • അമ്പലമുക്ക്‌ ജംഷനിൽ നിന്നും മുന്നോട്ട് വന്നിട്ട് ഊളൻപാറയിലേക്ക് തിരിയുന്ന റോഡ് വഴി മുന്നോട്ട് വന്നിട്ട് സർവ്വേ സ്കൂളിന് അടുത്തായി കാണുന്ന സൂപ്പർ മാർക്കറ്റിന്റെ വലതു വശത്തു കൂടി കാണുന്ന ദേവപാലൻ റോഡ് വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരും.

{{#multimaps: 8.534324504044003, 76.96526418961275 | zoom=18 }}