ചെക്ക്യാട് സൗത്ത് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെക്ക്യാട് സൗത്ത് എം എൽ പി എസ് | |
---|---|
വിലാസം | |
ചെക്യാട് ചെക്യാട് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | chekkiadsouthmlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16614 (സമേതം) |
യുഡൈസ് കോഡ് | 32041200207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിഷ.എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജി ന |
അവസാനം തിരുത്തിയത് | |
04-02-2024 | AGHOSH.N.M |
................................
== 'ചരിത്രം
'സ്കൂൾ ചരിത്രം
==ചെക്യാട് പഞ്ചായത്തിൽ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം. MORE CLICK HER
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.വി.ശങ്കരൻ കുരിക്കൾ
- സി.എച് രാമൻ കുരിക്കൾ
- പി.കുഞമ്മ്ദ് കുട്ടി മുസല്യാർ
- ഇ.കുഞ്ഞബ്ദുള്ള മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഇ കെ അലി ( പ്രിൻസിപ്പാൾ KSM Bed കോളേജ് തളിപറമ്പ്)
- ശ്രീ.ഡോ: കെ.കെ മുഹമ്മദ് (PHSC കുന്നുമ്മൽ )
- ശ്രീ.കെ.കെ.മൊയതു ( ലക്ചർ ഗവ:കോളേജ് മൊകേരി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര റെയിൽവെ നിന്നും 22 കി.മി. അകലത്തായി പാറക്കടവ് വളയം റോഡിൽ പ്രകൃതി രമണീയമായ ചെക്യാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്ന് 99 കി.മി.അകലം
{{#multimaps:11.72373,75.65242 |zoom=18}}