ഗവ. എൽ പി എസ് ശാസ്തമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി.