ആർ സി എൽ പി എസ് കള്ളിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:30, 28 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ സി എൽ പി എസ് കള്ളിയിൽ
പ്രമാണം:School picturejpeg
വിലാസം
പെരിങ്ങമല

ആർ. സി. എൽ. പി. എസ്. കല്ലിയിൽ , പെരിങ്ങമല
,
Kalliyoor. Po പി.ഒ.
,
695042
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽrclpskalliyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്43223 (സമേതം)
യുഡൈസ് കോഡ്32141100402
വിക്കിഡാറ്റQ64036256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ് സ്ഥിതിവിവര കണക്ക്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ. എ
പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
28-01-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്.

  ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അദ്ദേഹം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

   എല്ലാ ആഴ്ചയിലും എസ്.ആർ.ജി മീറ്റിംഗ് കൂടി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു പിടിഎ എക്സിക്യൂട്ടീവ് യോഗം മദർ പി ടി എ യോഗം ക്ലാസ് പിടിഎ എന്നിവ എല്ലാ മാസവും നടത്തുന്നു നിരന്തരം മൂല്യനിർണയ പ്രവർത്തനങ്ങൾ മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയും കൃത്യമായും നടത്തുന്നു വിനോദയാത്രകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

 

ഭൗതികസൗകര്യങ്ങൾ

  ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അദ്ദേഹം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps:8.41749,77.01793| zoom=12 }}

"https://schoolwiki.in/index.php?title=ആർ_സി_എൽ_പി_എസ്_കള്ളിയിൽ&oldid=2077257" എന്ന താളിൽനിന്ന് ശേഖരിച്ചത്