ജി വി എച്ച് എസ്സ് കാർത്തികപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 27 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13045
യൂണിറ്റ് നമ്പർLK/2018/13045
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ നോർത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡീന ജോൺ കെ
അവസാനം തിരുത്തിയത്
27-01-2024Mtdinesan


ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്. ശ്രീ സജി പി ജെ' കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി ഡീന ജോൺ കെ. കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . 2018 ആഗസ്റ്റ്15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.