എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 1 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Little (സംവാദം | സംഭാവനകൾ)
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ
വിലാസം
മമ്മിയൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Little




കേരളത്തിന്റെ സാംസ്ക്കാരിക കേന്‍ദ്രമായ തൃശ്ശൂര്‍ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്ററ് കോണ്‍ഗ്രിഗേഷന്റെ കീഴില്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂര്‍ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂര്‍.

ചരിത്രം

ബ്രിട്ടീഷ് മലബാര്‍ ഏരിയായില്‍പ്പെട്ട മമ്മിയൂര്‍പ്രദേശത്ത് 1943 ജൂണ്‍ 1-ന് ഈ സ് ഥാപനം നിലവില്‍ വന്നു. 1944 ജൂണ്‍ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂള്‍ തലത്തിലേക്കുയര്‍ന്നു. ദൈവാനുഗ്രഹത്താല്‍ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത് ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ദൂരസ് ഥലങ്ങളില്‍നിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാര്‍ത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ല്‍ സ്ക്കൂള്‍ ബോര്‍ഡിംഗ് നിലവില്‍ വന്നു. വിജയത്തിന്റെ പൊന്‍കൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങള്‍ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററില്‍ ഫ്ളവര്‍ ഹൈസ്ക്കൂളില്‍ 1992 ജൂലായ് 18-ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയില്‍ 100% വിജയം കരസ് ഥമാക്കികെണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് 2002 മെയ് മാസത്തില്‍ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാന്‍ ഇവിടത്തെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത് ഥികള്‍ക്കും ജഗദീശന്‍ ഇടവരുത്തി.26-07-2000 ത്തില്‍ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. പഠനത്തിലും പാഠ്യേ തരപ്രവര്‍ത്തനങ്ങളിലും വന്‍മികവ് പുലര്‍ത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==ചാവക്കാട് മുന്‍സിപ്പാലിററിയില്‍ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേര്‍ന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയര്‍ന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂര്‍. സയന്‍സ്,കോമേഴ്സ്(2 batches),കംപ്യൂട്ട ര്‍സയന്‍സ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ളത്.ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്. A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂള്‍ കെട്ടിടത്തില്‍ 30 ക്ലാസ്സുകളും ,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയന്‍സ് ലാബോറട്ടറി,ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ര്‍ ലാബ്,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A, M.P.T.A,തുടങ്ങിയവ വിദ്യാലയത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ

പ്രാഥമികസൌകര്യങ്ങളും സ്കൂള്‍ അധികൃതര്‍ ഇവിടെ ഒരിക്കിയിരിക്കുന്നു.  കുട്ടികളുടെ കായികശേഷി വര്‍ദ്ധിക്കാന്‍ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സേവനത്തിന്റെ പാഠങ്ങള്‍ ബാലമനസ്സുകളില്‍ വേരുറപ്പിക്കാന്‍ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
  • ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങള്‍ക്ക് മാററു കൂട്ടുവാന്‍ ഇവിടത്തെ ബാന്‍റ് സെററിന്റെ പ്രവര്‍ത്തനം ഏറെ സഹായിക്കുന്നു.

ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകള്‍ ഓരോ ക്ലാസ്സുകാരും വളരെ ആകര്‍ഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങള്‍ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി

  • കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളര്‍ത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമര്‍പത്രം,പോസ്ററര്‍,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തില്‍ യു.പി,ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്.
  • സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്,ഐ.ടി,ഹെല്‍ത്ത്, ഗാന്ധിദര്‍ശന്‍, റോഡ്സുരക്ഷ , പരിസ് ഥിതി, ഹിന് ദി, ഇംഗ് ളീഷ് തുടങ്ങിയ

വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകള്‍ അതത് അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ വളരെ ഊര്‍ജ്ജസ്വ ലമായി ഇവിടെപ്രവര്‍ത്തിച്ചുവരുന്നു.ജുണ്‍മാസത്തില്‍തന്നെ വിവിധ ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു. ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുണ്‍ മാസത്തില്‍ തന്നെ വിവിധ കമ്മിററികള്‍ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിര‍‍ഞ്ഞെടുക്കുന്നു. അദ്ധ്യ യന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഒരു വര്‍ഷത്തേക്കായുളള പ്രവര്‍ത്തനപരിപാടികള്‍ രൂപകല്പന ചെയ്യുന്നു. ഒരോ വര്‍ഷത്തെയും ശാസ് ത്ര – ഗണിതശാസ് ത്ര സാമൂഹ്യ ശാസ് ത്ര ഐ.ടി പ്രവൃത്തിപരിചയമേളയില്‍ ഈ ക്ല ബ്ബില്‍ നിന്നും ധാരാളം വിദ്യാര്‍ത് ഥികള്‍ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും

വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു.


























=

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]