സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
  • മികച്ച അധ്യയനം
  • കലാ-കായിക പരിശീലനം
  • ശുദ്ധമായ കുടിവെള്ളം, മികച്ച പാചകപ്പ‍ുര, ര‍ുചികരമായ ഭക്ഷണം
  • വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
  • ആകർഷകമായ കിഡ്സ് പാർക്ക്
  • മനോഹരമായ ശലഭോദ്യാനം
  • ശാസ്ത്ര വിസ്മയ പാർക്ക്
  • ഇന്റർനെറ്റ് സൗകര്യത്തോട‍ു ക‍ൂടിയ ഐ.സി.ടി. പഠന ലാബ്
  • മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
  • ജൈവവൈവിധ്യ പാർക്ക‍ും,ഔഷധത്തോട്ടവ‍ും
  • വിശാലമായ കളിസ്ഥലം
  • ജൈവ പച്ചക്കറിത്തോട്ടം
  • ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ




മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട‍ു ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം.സ്കൂൾ ഓഫീസും ലൈബ്രറിയും ഉൾപ്പെടുന്ന കെട്ടിടത്തിന് അഭിമുഖമായിട്ടാണ് മറ്റു കെട്ടിടങ്ങളുടെ സ്ഥാനം.പ്രധാന കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്.ഗേൾ ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും,യൂറിനലുകളുംസ്കൂൾ കെട്ടിടങ്ങൾക്കു വടക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

പ്രക‍ൃതിസൗഹ‍ൃദ വിദ്യാലയം




മികച്ച അധ്യയനം




കലാ-കായിക പരിശീലനം




ശുദ്ധമായ കുടിവെള്ളം , മികച്ച പാചകപ്പ‍ുര , ര‍ുചികരമായ ഭക്ഷണം




വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ




ആകർഷകമായ കിഡ്സ് പാർക്ക്




മനോഹരമായ ശലഭോദ്യാനം




ശാസ്‍ത്ര വിസ്‍മയ പാർക്ക്




ഇന്റർനെറ്റ് സൗകര്യത്തോട‍ു ക‍ൂടിയ ഐ.സി.ടി. പഠന ലാബ്




മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും




ജൈവവൈവിധ്യ പാർക്ക‍ും,ഔഷധത്തോട്ടവ‍ും




വിശാലമായ കളിസ്ഥലം




ജൈവക‍ൃഷിയ‍ും,പച്ചക്കറിത്തോട്ടവ‍ും




ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ




മികച്ച സ്‍ക‍ൂൾ കെട്ടിടങ്ങൾ


മികച്ച ലൈബ്രറി,ലാബ് സൗകര്യങ്ങൾ,കംപ്യൂട്ടറുകൾ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചുള്ള ലക്ഷ്യ ബോധത്തോടെയുള്ള അധ്യാപനം കുട്ടികൾക്ക് പഠനം കൂടുതൽ ഫലപ്രദവും ആസ്വാദ്യകരവുമാക്കി മാറ്റുന്നു.നൃത്തം,മറ്റു കലാരൂപങ്ങൾ,യോഗ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നല്കുന്നു.വിശാലമായ കളിസ്ഥലവും,കളി ഉപകരണങ്ങളും, കായിക ഉപകരണങ്ങളും കുട്ടികൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വളരെ പ്രയോജനപ്പെടുന്നു.

സ്കൂളിന്റെ മുൻ വശത്തും,സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നും പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് കുട്ടികൾ ജൈവ കൃഷി ചെയ്യ‍ുന്ന‍ു.നെല്ല്,പയർ,കോളിഫ്ലവർ,കാബേജ്,കുമ്പളം, വഴുതന,വെണ്ട,തക്കാളി,പടവലം,മുളക്,പപ്പായ,വാഴ എന്നിവ ഇവിടെ കൃഷി ചെയ്യുന്നു.