നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47110-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47110 |
യൂണിറ്റ് നമ്പർ | LK/2018/47110 |
അംഗങ്ങളുടെ എണ്ണം | 78 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ലീഡർ | 1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ |
ഡെപ്യൂട്ടി ലീഡർ | 1.വൈഗ ബി നായർ 2.ഹുദാകെൻസ്. വി.പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാനവാസ് ബിൻ മുഹമ്മദ് നജ് ല. കെ.ടി |
അവസാനം തിരുത്തിയത് | |
01-01-2024 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2023-26
ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ, 2023-26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി. ക്ലാസ്സ് ഹെഡ്മിസ്ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്തു.
യൂണിഫോം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്തു.
അംഗങ്ങൾ
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 25167 | മുഹമ്മദ് റിസ്വാൻ |
2 | 25664 | ആയിഷ റുംന എ ആർ |
3 | 24669 | അമയ എസ് കുമാർ |
4 | 24673 | അഫ്നാൻ ഷാംസ്. സി |
5 | 24676 | മിൻഹ ഫാത്തിമ എം |
6 | 24680 | മുഹമ്മദ് ഫർഹാൻ വി |
7 | 24682 | പൗർണമി പ്രജീഷ് |
8 | 24706 | ഹൈബ അബൂബക്കർ |
9 | 24710 | ഐഷ അസിൻ ഫെല്ലാഹ് കെ കെ |
10 | 24711 | നജ നസ്രിൻ |
11 | 24715 | ഷഹാന ഷെറിൻ |
12 | 24717 | ലെന മെഹറിൻ |
13 | 24724 | മുഹമ്മദ് നിഹാൽ പി പി |
14 | 24731 | മുഹമ്മദ് മിർഫാസ് പി എം |
15 | 24732 | ഹാദിയ ഫാത്തിമ എ |
16 | 24735 | റജ ഫാത്തിമ പി കെ |
17 | 24736 | സൂര്യദേവ് കെ |
18 | 24753 | മിൻഹ ഫാത്തിമ കെ |
19 | 24756 | റിദ മറിയം |
20 | 24757 | നജ ഫാത്തിമ എം സി |
21 | 24765 | ഹയാൻ അബ്ദുള്ള നോനു |
22 | 24767 | ഇനിയ |
23 | 24785 | സിദ്ധാർത്ഥ് കെ |
24 | 24787 | സൂര്യദേവ് കെ കെ |
25 | 24793 | സന ഫാത്തിമ ടി കെ |
26 | 24796 | ഉത്തര വിഎസ് |
27 | 24804 | അഫ്ര ഫാത്തിമ |
28 | 24810 | കൃഷ്ണേന്ദു ആർ ശ്രീനിവാസൻ |
29 | 24814 | നൂരിയ അൽ ഫാസിയ |
30 | 24814 | അർഷിദ കെ |
31 | 24826 | ഐഷ സയാൻ എം |
33 | 24828 | വൈഗ ലക്ഷ്മി ജി എസ് |
34 | 24829 | വൈഗ ബി നായർ |
35 | 24838 | നഷ് വ ഫാത്തിമ |
36 | 24841 | നസ് വ നസ്റിൻ |
37 | 24843 | നിസ്വാർത് ബി എസ് |
38 | 24845 | സന സുബൈർ |
39 | 24852 | ഹംദാൻ അബ്ദുല്ല കെപി |
40 | 24857 | ഹെലറ്റ സാം |
41 | 24861 | കൃഷ്ണ നന്ദ എ |
42 | 24873 | നൗഫ നസ്റിൻ പി ടി |
43 | 24877 | എമിൻ എസ് സി യോ |
44 | 24879 | റിഫ ഫർഹ കെ കെ |
45 | 24888 | ഷബിൻ അബ്ദുല്ല |
46 | 24903 | മിഹ്ദ പർവീൻ |
47 | 24908 | റബീൽ അദ് നാൻ |
48 | 24913 | റന ഫാത്തിമ എൻ പി |
50 | 24917 | സിദറ മുൻതഹ എം ആർ |