വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
കലോത്സവ വേദികളിൽ സജീവ സാന്നിധ്യം പുലർത്തുന്ന ഈ സ്കൂൾ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ വളരെ ആവേശത്തോടെ പങ്കെടുക്കുകയും സംസ്ഥാനതലം വരെയുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . ബി .ആർ .സി തല പുരസ്കാരങ്ങൾ , വിവിധ സംഘടനാ പുരസ്കാരങ്ങൾ , യൂ .എസ് .എ സ് റാങ്കുകൾ മുതലായവ ഈ സ്കൂളിന്റെ പുരസ്കാര നേട്ടങ്ങളാണ് .
![](/images/thumb/3/3b/%E0%B4%8E_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%A1%E0%B5%8D.jpg/300px-%E0%B4%8E_%E0%B4%97%E0%B5%8D%E0%B4%B0%E0%B5%87%E0%B4%A1%E0%B5%8D.jpg)
*ജില്ലാതല പ്രവർത്തിപരിചയമേളയിലെ 'ബീഡ്സ് വ൪ക്കിൽ' അനഘ രജനീഷിന് 'എ ' ഗ്രേഡ്.
*ബാലരാമപുരം ഉപജില്ലാ മത്സരങ്ങളിലെ വിജയത്തിളക്കം
2023 24 അധ്യയന വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര ഐടി മേളയിൽ മുൻ വർഷങ്ങൾക്കു ഉപരി നിരവധി എ ഗ്രേഡ് ബി ഗ്രേഡും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
ശാസ്ത്രമേള
🏆റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ആരതി, ആ൪ച 'എ ഗ്രേഡ് നേടി.'
🏆 വർക്കിങ്ങ് മോഡലിൽ വൈഷ്ണവി യു൦ ഭദ്രപ്രിയയു൦ 3-ാ൦ സ്ഥാനം നേടി.
![](/images/thumb/6/6e/%E0%B4%89%E0%B4%AA%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE.jpg/300px-%E0%B4%89%E0%B4%AA%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE.jpg)
🏆' ഇ൦പ്രവയ്സ്ഡ് എക്സ് പിരിമെ൯ടിൽ' അക്ഷിതയും അഭിനയ സജീവു൦ 'എ ഗ്രേഡ്' നേടി.