ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്ഥ ചലചിത്ര സംവിധായകനും പൂർവ വിദ്യാർത്ഥിയുമായ നേമം പുഷ്പരാജിന്റെ ഓർമക്കുറിപ്പ്

കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥയുണ്ട് .അപരിചിതമായ പാതയോരങ്ങളിൽ പൂച്ചെടികളുടെ വിത്തുകൾ വിതറിപ്പോകുന്ന ഒരു സഞ്ചാരിയെ കുറിച്ച് . ഒരിക്കൽ അയാളോട് ഒരു കുട്ടി ചോദിച്ചു. എന്തിനാണ് മുത്തച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഈ വഴികളിൽ പൂച്ചെടിയുടെ വിത്തുകൾ നട്ടുവയ്ക്കുന്നത്. മുത്തച്ഛൻ പറഞ്ഞു. ഇപ്പോൾ നാം കാണുന്ന പൂമരങ്ങളൊക്കെ മറ്റാരോ നട്ടുവച്ചതാണ് അവർ ചെയ്തതിന്റെ സൗന്ദര്യം നമ്മളാണ് ആസ്വദിക്കുന്നത് ഇനി ഇതുവഴി വരുന്നവർക്ക് വേണ്ടി നമ്മളും എന്തെങ്കിലും കരുതി വയ്ക്കേണ്ടേ? വായിക്കുക

ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ്

മുൻ അധ്യാപിക ശ്രീമതി. ജീസ്പർ ജോളി ജോൺ അനുഭവം പങ്കുവെക്കുന്നു. കൂടുതൽ അറിയാൻ