പുത്തൂർ വെസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ പുത്തൂർ പ്രദേശത്താണ് പുത്തൂർ വെസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പുത്തൂർ വെസ്റ്റ് എൽ.പി.എസ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
തലശ്ശേരി പുത്തൂർ (Po) പാനൂർ via , 67069 2 | |
കോഡുകൾ | |
സ്കൂൾ കോഡ് | 14543 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജിനി കെ.കെ |
അവസാനം തിരുത്തിയത് | |
24-12-2023 | MT 14107 |
ചരിത്രം
പുത്തൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസത്തിനുവേണ്ടി 1946 കാലഘട്ടത്തിൽ ഇസ്ലാമിയ ഗേൾസ് സ്കൂൾ പുത്തൂർ എന്ന പേരിൽ മൊയ്തു മാസ്റ്റർ സ്ഥാപിച്ചതാണ് പുത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- ഗെയ്റ്റ്
- കുട്ടികൾക്ക് ഭക്ഷണം
കഴിക്കാനുള്ള സൗകര്യം
- കിണർ
- വാട്ടർ ടാങ്ക്
- പൂന്തോട്ടം
- കളി സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക മത്സരങ്ങൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സാമൂഹിക ശാസ്ത്ര ക്ലബ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl.no | name | photo | period |
---|---|---|---|
വിക്കി
ചിത്രശല
-
school
-
-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.760819042593365, 75.60396386496672 | width=800px | zoom=17}}