സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നിരിക്ക യു പി എസ്‍‍
വിലാസം
കുന്നിരിക്ക

കുന്നിരിക്ക,പി.ഒ.പാതിരിയാട്
,
670741
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9947347996
ഇമെയിൽkunnirikkaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14760 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്ർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രകാശൻ കെ.സി
അവസാനം തിരുത്തിയത്
15-12-2023Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പടുവിലായി വില്ലേജില് കുന്നിരിക്ക ദേശത്ത് അഞ്ചരക്കണ്ടി തലശ്ശേരി പാതയോരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഈ വിദ്യാലയം സ്ഥാപിച്ചത് ആദരണീയനായ ശ്രീ.രാമര്ഗുരുക്കളാണ്.സ്കൂളിന്ർറെ പ്രധാനാധ്യാപകനും കൂടിയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കെട്ടിടം,വിശാലമായ ക്ലാസ്സുമുറികള്,ടോയിലറ്റ് സൌകര്യം,കുടിവെള്ള സൌകര്യം,വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക,ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവര്ർത്തനങ്ങള്,സാമൂഹ്യ ശാസ്ത്ര പ്രവര്ത്തനങ്ങള്ർ നടത്തി വരുന്നു.കാര്ഷിക ക്ലബ്ബ്,എസ്.എസ്.ജി എന്നിവ സജീവമാണ്.

മാനേജ്‌മെന്റ്

ശ്രീ.രാമർ ഗുരുക്കൾ-1912 മുതൽ കുമാരി.കെ.കെ ലക്ഷ്മി-1957 ശ്രീ.എൻ.കെ.സദാനന്ദൻ മാസ്ററർ സ്കൂൾ മാനേജരായി തുടരുന്നു.

മുൻസാരഥികൾ

ശീ.രാമര്ർ ഗുരുക്കള്-1912 മുതല്
  കുമാരി.കെ.കെ ലക്ഷ്മി-1957

ശ്രീ.എന്.കെ.സദാനന്ദ്ന് മാസ്ററര് സ്കൂള്ർ മാനേജരായി തുടരുന്നു. ശീ.രാമര്ർ ഗുരുക്കള്

  കുമാരി.കെ.കെ ലക്ഷ്മി-

എം.കുഞ്ഞിരാമന്ർ നായര് കെ.രാഘവന് ആചാരി എന്.വി.ശ്രീധരന് ശ്രീമതി.എന്.നാണി എം.സി.രാജു എന്.സുധീന്ദ്രന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കെ.എം ഇബ്രാഹിം ഡോ. കെ.പി.മനോജ് കുമാര് ഡോ.ജീവന്ലാല്

വഴികാട്ടി

{{#multimaps:11.860399119632278, 75.50874151037726 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കുന്നിരിക്ക_യു_പി_എസ്‍‍&oldid=2023198" എന്ന താളിൽനിന്ന് ശേഖരിച്ചത്