ജി.യു.പി.എസ്. ആയമ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ആയമ്പാറ
പ്രമാണം:G u p s Ayambare.jpg
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ
വിലാസം
ആയമ്പാറ

പെരിയ പി.ഒ.
,
671320
,
കാസറഗോഡ് ജില്ല
വിവരങ്ങൾ
ഫോൺ9447648006
ഇമെയിൽgupsayambare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12235 (സമേതം)
യുഡൈസ് കോഡ്200416B235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ പെരിയ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾstd 1_7..Boys 58
പെൺകുട്ടികൾStd 1_7 Girls 57
ആകെ വിദ്യാർത്ഥികൾStd 1_7 -115
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിവാകരൻ എം
പി.ടി.എ. പ്രസിഡണ്ട്മധു കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി സതീശൻ
അവസാനം തിരുത്തിയത്
14-12-2023G U P S AYAMBARE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ് 

ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 6 ഏക്കർ സ്ഥലത്ത് വിശാലമയ കോമ്പൗണ്ട്
  • പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ.
  • 8 ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • പ്രത്യേകം കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ഡിജിറ്റൽ ലെെബ്രറി & വായനാ കൂടാരം
  • ഉച്ച ഭക്ഷണ ശാല
  • ജൈവവൈവിധ്യോദ്യാനം
  • ആകാശവാണി
  • കോഴിഫാം
  • മീൻകുളം
  • പച്ചക്കറിത്തോട്ടം
  • പാർക്ക്
  • പ്രീ-പ്രൈമറിക്കുട്ടികൾക്കുള്ള വർണ്ണക്കൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ അദ്ധ്യാപകന്റെ പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പെരിയ ബസാർ.
  • പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

{{#multimaps:12.42793, 75.10193 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ആയമ്പാറ&oldid=2022009" എന്ന താളിൽനിന്ന് ശേഖരിച്ചത്