ഗവ. എൽ പി എസ് വലിയതുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വലിയതുറ | |
---|---|
വിലാസം | |
വലിയതുറ ജി എൽ പി എസ് വലിയതുറ , വലിയതുറ , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0471 2428826 |
ഇമെയിൽ | lpgsvaliathura@gmail.com |
വെബ്‍സൈറ്റ് | https://m.wikidata.org/wiki/Q64035713 |
കോഡുകൾ | |
സ്കൂൾ കോഡ് | 43217 (സമേതം) |
യുഡൈസ് കോഡ് | 32141103207 |
വിക്കിഡാറ്റ | Q64035713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 87 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഖയറുന്നിസ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | സുറുമി |
എം.പി.ടി.എ. പ്രസിഡണ്ട് | നൂറുൽ ഹുദാ |
അവസാനം തിരുത്തിയത് | |
14-12-2023 | Glpsvaliyathura |
ചരിത്രം
അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.വലിയതുറ പ്രദേശത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം എന്നനിലയിൽ ചരിത്രപരവും സാമൂഹികവുമായ പ‍്രാധാന്യവും രാജഭരണകാലത്ത് ആരംഭിച്ച ഈ സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ.
- ഓർമ്മയുടെ താളുകൾ.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധിദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ഖയറുന്നിസ ബീഗം - പ്രധാനാധ്യാപിക
മിനി മാർഷൽ - അധ്യാപിക
സതികുമാരി എസ്.വി - എസ് ആർ ജി കൺവീനർ
സുഭാഷ്.പി - അധ്യാപകൻ
സുറുമി - എസ് എം സി ചെയർപേഴ്സൺ
നൂറുൽ ഹുദാ - എം പിറ്റിഎ പ്രസിഡന്റ്
കൗൺസിലർ - ഐറിൻ
മുൻ സാരഥികൾ
ജുനീത ബീവി 2021-22
രേണുക ദേവി 2019-20
ശാന്തി 2018-19
മണിലാൽ 2017-18
മോളിക്കുട്ടി ഈപ്പൻ 2016-17
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലോത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
തിരുവനന്തപുരത്തുനിന്ന് 10 കിലോമീറ്റർ അകലെ ബീമാപള്ളിക്കും ശംഖുമുഖത്തിനും ഇടയ്ക്കള്ള കടലോരദേശമാണ്.ബീമാപള്ളി കിഴക്കേക്കോട്ട ബസിൽ വലിയതുറ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |
വലിയതുറ എഫ് സി ഐ ഗോഡൗണിന് സമീപം സെന്റ് ആന്റണി ചർച്ചിന് കിഴക്ക് വശത്ത് 50 മീറ്റർ മാറി |
{{#multimaps: 8.46590,76.92631| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43217
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ