ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പ്രതീക്ഷ എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ


ഒന്നായിരുന്നു നാം
ഒന്നായിരുന്നു നാം
രണ്ടുമാസങ്ങൾക്കു മുമ്പ് വരെ
ഇന്നിതാ കണ്ണികൾ വെട്ടി മുറിക്കുന്നു
സാമൂഹിക അകലം പാലിച്ചിടുന്നു
പ്രപഞ്ചഗോളം മുഴുവനും
കോവിഡ് 19തൻ പിടിമുറുക്കം
നാടില്ല പേരില്ല ജാതിയില്ല
എല്ലാവരും സമൻമാരുതന്നെ
ലോകമൊട്ടാകെ വിഴുങ്ങുവാൻ
പ്രാപ്തരായി കൊറോണ മാറിക്കഴിയുന്നിതാ
എങ്കിലും ജാഗ്രത വേണം
നമുക്കിനി നാളുകൾ
മുന്നോട്ട് പോകുംതോറും


സാനിയ
9A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത