ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടുവാൻ നേരമായി


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തിൻ
അലയടികളിൽ നിന്ന് മുക്തി നേടാം....
ഒഴിവാക്കാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കാം ഈ ഹസ്തദാനം...
അല്പകാലം അകന്നിരുന്നാലും
പരിഭവം വേണ്ട, പിണക്കം വേണ്ട....
പരിഹാര സ്വരൂപന കരുതൽ ഇല്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക നിങ്ങൾ
ഈ തകർക്കുന്നത് ഒരു ജീവനല്ല - ഒരു ജനതയെ തന്നെയല്ലെ...?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശം പാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന ശുഭ
വാർത്ത കേൾക്കാൻ ഒരു മനസോടെ ശ്രമിക്കാം...
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം...
ഭയമില്ലാതെ ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം...
ഈ ലോക നന്മക്ക് വേണ്ടി....


സായൂജ് സിബി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത