ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തോൽക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/തോൽക്കില്ല നാം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തോൽക്കില്ല നാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽക്കില്ല നാം


ഭീതിയിൽ ലോകം
പേടിയിൽ ലോകം
കഷ്ടതയിൽ ലോകം
വലയുന്നു നാം വലയുന്നു

പക്ഷേ നാം തളരില്ല
പതറില്ല,വീഴില്ല
കൊറോണ വൈറസിന്
നമ്മെ കീഴടക്കാൻ സാധിക്കില്ല

കാരണം ലോകത്തിൻ
തൻ മാതൃക കേരളം
നാം കേരളീയർ
കേരളം ലോകത്തിൻ അഭിമാനം

ഭീതി അകറ്റി,ഭയം
വെടിഞ്ഞ് ജാഗ്രതയോടെ
കേരളം മുന്നേറും
കേരളം അതിജീവനത്തിൻ വക്കിൽ


അനീറ്റ ദേവസ്യ
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത