ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തോൽക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല നാം


ഭീതിയിൽ ലോകം
പേടിയിൽ ലോകം
കഷ്ടതയിൽ ലോകം
വലയുന്നു നാം വലയുന്നു

പക്ഷേ നാം തളരില്ല
പതറില്ല,വീഴില്ല
കൊറോണ വൈറസിന്
നമ്മെ കീഴടക്കാൻ സാധിക്കില്ല

കാരണം ലോകത്തിൻ
തൻ മാതൃക കേരളം
നാം കേരളീയർ
കേരളം ലോകത്തിൻ അഭിമാനം

ഭീതി അകറ്റി,ഭയം
വെടിഞ്ഞ് ജാഗ്രതയോടെ
കേരളം മുന്നേറും
കേരളം അതിജീവനത്തിൻ വക്കിൽ


അനീറ്റ ദേവസ്യ
9D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത