ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒന്നാവാൻ ഒരു വൈറസ് വേണോ

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ഒന്നാവാൻ ഒരു വൈറസ് വേണോ എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒന്നാവാൻ ഒരു വൈറസ് വേണോ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നാവാൻ ഒരു വൈറസ് വേണോ



ഒന്നാവാൻ ഒരു വൈറസ് വേണോ
പിന്നെയുമൊന്നിച്ച്......
മുക്തി നേടാൻനതിന തിജീവനം
തുരുമ്പ് പിടിച്ച മനുഷ്യത്വ ബന്ധത്തിൽ
ചങ്ങല തൻ ബന്ധനങ്ങൾ പൊട്ടിതുടങ്ങി
ഒരുനാൾ അവ പൊട്ടിച്ചെറിഞ്ഞ് ഞാൻ പറക്കും
പറന്നു ചെല്ലാൻ പറ്റാത്തത്രയും ദൂരത്തേക്ക്......
ഉയരത്തിലേക്ക്..... ആശകൾ ചങ്ങലക്കിട്ട് നാം......
നമുക്കായ്....... കുടുംബത്തിനായ്....
ആയിരമായിരം സഹോദരങ്ങൾക്കായ്
അകത്തിരിക്കാം അതിജീവിക്കാം ഒറ്റക്കെട്ടായി


നയന ദാസ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത