ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം

11:35, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.കണ്ണൂർ... ........... ജില്ലയിലെ .തളിപറമ്പ... ........... വിദ്യാഭ്യാസ ജില്ലയിൽ ..മാടായി.. ........... ഉപജില്ലയിലെ .കുഞ്ഞിമംഗലം... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം
വിലാസം
kunhimangalam

kunhimangalam പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം19 - 6 - 1917
വിവരങ്ങൾ
ഫോൺ0497 2810288
ഇമെയിൽglpskunhimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13517 (സമേതം)
യുഡൈസ് കോഡ്32021400702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികsantha m
പി.ടി.എ. പ്രസിഡണ്ട്NISHANTH
എം.പി.ടി.എ. പ്രസിഡണ്ട്LEENA
അവസാനം തിരുത്തിയത്
12-12-2023MT 1145


പ്രോജക്ടുകൾ




{{Schoolwiki award applicant}}


ചരിത്രം

കുഞ്ഞിമംഗലംപഞ്ചായത്തിൽ കുതിരുമ്മൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എൽ പി സ്കൂൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്‌. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വർഷകാലത്ത് പുല്ലുമേഞ്ഞ സ്കൂൾ കെട്ടിടം തകർന്ന് വീണപ്പോൾ,കുതിരുമ്മൽ പ്രദേശത്ത്താമസിച്ചിരുന്ന യശ:ശ്ശരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പിൽ നാരായണൻ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുകയും ഗവർമെന്റിലേക്ക് നൽകുകയും ചെയ്തു. അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. ഒന്നുമുതൽ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.

ഭൗതികസൗകര്യങ്ങൾ

സ്കൂളി൯െറ ഭൗതികസൗകര്യങ്ങ‍‍ൾ കുറേയേറെ മെച്ചപ്പെടുത്താ൯ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പത്മിനി ടി.എം.ദിലീപ് കുമാർ ബാലകൃഷ്ണൻ
കെ.വി.കുഞ്ഞിക്കണ്ണൻ പാഞ്ചാലി ടീച്ചർ മുല്ലേരി കാർത്ത്യായനി
കേശവൻ നമ്പൂതിരി സി.കെ.കു‍ഞ്ഞിക്കണ്ണൻ എം.കാർത്ത്യായനി
പി.വി.ജയപ്രകാശൻ എ.കുഞ്ഞിക്കൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി. ആർ. നായനാർ. തമ്പാൻ വൈദ്യർ.

വഴികാട്ടി

{{#multimaps: 12.080902356237585, 75.22890095554445| width=600px | zoom=15 }}