പുത്തലം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ കോളയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
പുത്തലം എൽ പി എസ് | |
---|---|
വിലാസം | |
പുത്തലം കോളയാട്(പി.ഒ)
, കണ്ണൂർ 670650കോളയാട് പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9497400759 |
ഇമെയിൽ | puthalamlp14628@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14628 (സമേതം) |
യുഡൈസ് കോഡ് | 32020700302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോളയാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.എൻ |
പി.ടി.എ. പ്രസിഡണ്ട് | അജ്മല. കെ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സെറീന. കെ. പി |
അവസാനം തിരുത്തിയത് | |
07-12-2023 | Sajithkomath |
ചരിത്രം
1951 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ പുത്തലം സ്കൂൾ പിന്നീട് തുടർച്ചയായ ഓരോ വർഷവും ഓരോ ക്ലാസ്സ് ആയി ഉയർന്ന് 1954 ൽ നാലാം ക്ലാസ്സ് വരെ ഉള്ള എൽ. പി സ്കൂൾ ആയി മാറി.പിന്നീട് കാലക്രമേണ അഞ്ചാം ക്ലാസ്സ് വരെ ഉള്ള ഇന്നത്തെ സ്ഥിതിയിലായി. കൂടുതൽ വായിക്കൂ..
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്
- പൂന്തോട്ടം
- കമ്പ്യൂട്ടർ ലാബ്
- ഭക്ഷണശാല
- പാചകപുര
- ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധതോട്ടം
മാനേജ്‌മെന്റ്
കോളയാട് പഞ്ചായത്തിലെ മുസ്ലിം ജുമാഅത്ത് പള്ളി കമ്മിറ്റി യുടെ നേതൃത്വ ത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൂത്തുപറമ്പ് നിന്ന് കൊട്ടിയൂർ ബസ് വഴി കോളയാട് ടൗണിൽ എത്തിയാൽ അവിടെ നിന്ന് ഓട്ടോയിലോ നടന്നോ സ്കൂളിൽ എത്താം
- പേരാവൂർ നിന്ന് തലശ്ശേരി ബസ് കയറി കോളയാട് ടൌൺ എത്തി ഓട്ടോ /നടന്ന് സ്കൂളിൽ എത്താം
{{#multimaps: 11.860227589374054, 75.70619064094504 | width=600px | zoom=15 }}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14628
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ