സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്‌

 

കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. ഔഷധ സസ്യ ഉദ്യാനം,, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ നേച്ചർ ഫെസ്റ്റിവൽ നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.