ഡി.ബി.എച്ച്.എസ്. വാമനപുരം

19:23, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056 (സംവാദം | സംഭാവനകൾ)
ഡി.ബി.എച്ച്.എസ്. വാമനപുരം
വിലാസം
കാരേററ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റി‍‍ങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-201742056





ചരിത്രം

1952 ല്‍തിരുവിതാംകൂര്‍ ദേവസ്വംബോഡ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഡി.ബി.എച്ച്.എസ്. വാമനപുരം /
സയന്‍സ് ലാബ്
ഡി.ബി.എച്ച്.എസ്. വാമനപുരം /മള്‍ട്ടിമീഡിയ റൂം

പ്രമാണം:42044 wiki.jpeg
a picture

സ്കൗട്ട് & ഗൈഡ്സ്

32 കുട്ടികള്‍ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവര്‍ത്തിക്കുന്നു.21 കുട്ടികള്‍ രാജ്യപുരസ്കാര്‍ നേടി.






ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

== മാനേജ്മെന്റ് == തിരുവിതാംകൂര്‍ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂള്‍ മാനേജര്‍.

 നിലവില്‍ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയര്‍ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യല്‍സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്


മുന്‍ സാരഥികള്‍

'


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

=വഴികാട്ടി

{{#multimaps: 8.7346823,76.8928555 | zoom=12 }}

"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._വാമനപുരം&oldid=200622" എന്ന താളിൽനിന്ന് ശേഖരിച്ചത്